വെയിലിനെക്കാള്‍ ഹോട്ട് ശരീരം
നിക്ക് ലാച്ചേയും കാമുകി വന്നേസാ മിന്നിലോയും സൃഷ്ടിച്ച വാര്‍ത്തയുടെ ചൂട് അധികം പേരും മറന്നിരിക്കില്ല. ഹോട്ടല്‍ ലോഞ്ചില്‍, നട്ടുച്ചയ്ക്ക്, കര്‍മ്മസാക്ഷിയെ സാക്ഷിയാക്കി ഇരുവരും മദനകേളികളാടിയത് പാപ്പരാസികള്‍ പകര്‍ത്തി നാടാകെ വിതരണം ചെയ്തിരുന്നു.
പരസ്പരം സ്നേഹിക്കുന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്നും അതൊക്കെ കണ്ടു നിന്നവരാണ് കുഴപ്പക്കാരെന്നുമാണ് ഇരുവരും പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചത്.
എന്തായാലും കഴിഞ്ഞ ദിവസം ഉടായിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ ബിക്കിനിയണിഞ്ഞെത്തിയ വന്നേസ കാണികള്‍ക്ക് ഹരം പകരുന്ന കാഴ്ച തന്നെയായിരുന്നു. സൂര്യനെകാണാനും വെയിലുകൊളളാനുമെത്തിയ ഈ ജോഡിയെ ജനം ഒട്ടൊരു അസൂയയോടെയാണ് നോക്കി നിന്നത്.
വെയിലിനെക്കാള്‍ ഹോട്ടാണ് വന്നേസയുടെ ശരീരമെന്നാണ് ഒരു രസികന്‍ രേഖപ്പെടുത്തിയ കമന്റ്.


Click it and Unblock the Notifications