ശരീരവടിവില്‍ അഭിമാനിച്ച് കാതറീന്‍..
സ്വന്തം ശരീരവടിവില്‍ വല്ലാതെ അഭിമാനിക്കുന്നുണ്ട് കാതറീന്‍ സീറ്റാ ജോണ്‍സ്. രണ്ടു കുട്ടികളുടെ അമ്മയും 37 കാരിയുമായ കാതറീന്‍ കഠിനമായ നൃത്ത പരിശീലനത്തിലൂടെയാണത്രേ അംഗഭംഗി നിലനിര്‍ത്തുന്നത്.
ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് താന്‍ വല്ലാതെ തടിച്ചു പോയെന്നാണ് കാതറീന്‍ പറയുന്നത്.
രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ച ശേഷമാണത്രേ ശരീരഭംഗി നിലനിര്‍ത്താന്‍ കടുത്ത വ്യായാമങ്ങള്‍ ചെയ്തു തുടങ്ങിയത്.
ഒരുകാലത്ത് ആരാധകരെ കോരിത്തരിപ്പിച്ചിരുന്ന കാതറീന്‍ സീറ്റാ ജോണ്‍സ് തന്റെ പഴയ ലാവണ്യഭംഗിയിലേക്ക് തിരിച്ചെത്തുന്നത് നല്ല കാര്യം തന്നെ, മൈക്കേല്‍ ഡഗ്ലസിനും.


Click it and Unblock the Notifications