മാദകമോഹിനിയാണീ മോഡല്‍

ഫാഷനെക്കാള്‍ ഗ്ലാമറിന് മുന്‍തൂക്കം കൊടുത്തുവെന്ന ആരോപണം അന്നേ ക്ലാന്‍സിയുടെ പേരിലുണ്ട്. ഇപ്പോഴിതാ ഒരു വസ്ത്രക്കമ്പനിയുടെ അടിവസ്ത്ര പരസ്യത്തിന് ക്ലാന്‍സി പോസ് ചെയ്തിരിക്കുന്നത് കാണുമ്പോള്‍ ആണുങ്ങളുടെ ഞരമ്പുകളില്‍ ചോര കുതിച്ചൊഴുകും.
ആബെ ക്ലാന്‍സിയുടെ വേഷം കണ്ടാല്‍ കാമുകന്‍ പീറ്റര്‍ ക്രൗച്ചിലെ മൃഗം ഉണരുമെന്നാണ് ഹോളിവുഡിലെ ഗോസിപ്പെഴുത്തുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്. അത്രയ്ക്ക് കാമോദ്വീപകമാണത്രേ ക്ലാന്‍സിയുടെ വേഷവും ഭാവവും.
മറ്റാലന്‍ എന്ന കമ്പനിയുടെ പുതിയ അടിവസ്ത്രങ്ങള്‍ക്കു വേണ്ടിയാണ് ആബെ പരസ്യമോഡലായത്. തീര്‍ത്തും വന്യമായ ഈ വേഷവിതാനം കണ്ടാല്‍ ഏത് പുരുഷന്റെയും പള്‍സ് റേറ്റ് ഉയരുമെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്.
ക്ലോസര്‍ മാസികയുടെ ഈ ലക്കത്തിലാണ് ആബെയുടെ വന്യമോഹനമായ ചിത്രങ്ങള്‍ അച്ചടിച്ചു വന്നത്.


Click it and Unblock the Notifications