ഒറ്റ രാത്രി കൊണ്ട് ഐമി ഗര്‍ഭിണി!

By Staff

വടക്കേ ലണ്ടനിലെ ഫ്രെയേണ്‍ ബാര്‍ണറ്റിലെ കോളിന്റെ ഒരു സുഹൃത്ത് വക ഫ്ലാറ്റിലാണ് സംഭവനം നടന്നത്. ഡിസംബര്‍ എട്ടിന് ഒരു ഫുട്ബാള്‍ മത്സരം കഴിഞ്ഞ് സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരിക്കെ, എതിര്‍വശത്തിരുന്ന ഐമിയെ കോള്‍ നോട്ടമിട്ടു.

കോളിന് പരിചയപ്പെടണമെന്ന ആഗ്രഹം കേട്ട് ഐമിയും കൂട്ടുകാരിയും മദ്യപാനം ഈ സംഘത്തോടൊപ്പമാക്കി. തുടര്‍ന്ന് ഐമിയോടൊത്ത് വീട്ടില്‍ പോകണമെന്നായിരുന്നു കോളിന്റെ മോഹം. അതും ഐമി സമ്മതിച്ചു. കോളിന്റെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്കായി പിന്നെ യാത്ര.

വീട്ടിലെത്തിയപ്പോള്‍ ഒപ്പം കിടക്കണമെന്നായി കോള്‍. ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന ഗായികയുടെ ഭര്‍ത്താവാണ് കോളെന്നും കോളിന്റെ ഭാര്യ ചെറിളിനെ താന്‍ വഞ്ചിക്കുകയല്ലേ എന്ന് ആശങ്ക തോന്നിയെന്നും ആമി പറയുന്നു.

ആശങ്ക അകന്നപ്പോള്‍ ഐമി കോളിനോടൊപ്പം കിടക്കാമെന്ന് സമ്മതിച്ചു. കിടന്നപ്പോള്‍ രതിയിലേര്‍പ്പെടാമെന്നായി കോള്‍. ചെയ്യുന്നത് തെറ്റല്ലേയെന്ന് വീണ്ടും ഐമിക്ക് തോന്നി. കുഴപ്പമില്ലെന്ന് കോള്‍ പറ‍ഞ്ഞപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.

മൂക്കറ്റം കുടിച്ചിരുന്ന കോള്‍ സെക്സിനിടയില്‍ ഛര്‍ദ്ദിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും കക്ഷി അവശനായില്ലെന്ന് ഐമി ഓര്‍ക്കുന്നു. മൗത്ത് വാഷ് ഉപയോഗിച്ച് മുഖം കഴുകി വന്നായിരുന്നത്രേ ഉശിരന്‍ പ്രകടനം. വെളുക്കുവോളം പല നിലകളില്‍ തങ്ങള്‍ ബന്ധപ്പെട്ടെന്നും ഐമി തന്നെയാണ് പത്രക്കാരോട് വെളിപ്പെടുത്തിയത്. ഒരു കുട്ടിയുടെ മാതാവാണ് ഐമി വാള്‍ട്ടണ്‍.

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X