ഒറ്റ രാത്രി കൊണ്ട് ഐമി ഗര്‍ഭിണി!
ചെല്‍സിയ ഫുട്ബാള്‍ താരം ആഷ്‍ലി കോള്‍ കുടുങ്ങിയ ലക്ഷണമാണ്. അടിച്ചു കോണ്‍ തിരിഞ്ഞ് ഹോളിവുഡ് സുന്ദരി ഐമീ വാള്‍ടണിന്റെ മുറിയില്‍ ചെന്നു കയറുകയും വെളുക്കുവോളം രതിയിലേര്‍പ്പെടുകയും ചെയ്ത കഥ രണ്ടു ദിവസം മുമ്പാണ് പുറത്തായത്. ഒറ്റ ദിവസത്തെ പ്രകടനം കൊണ്ട് ഐമി വാട്സണ്‍ ഗര്‍ഭിണിയായെന്നാണ് പുതിയ വാര്‍ത്ത.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തയായ പോപ് ഗായിക ചെറിളാണ് ആഷ്‍ലി കോളിന്റെ ഭാര്യ.
ഗര്‍ഭം അലസിപ്പിക്കാന്‍ ഐമിയ്ക്ക് കോളിന്റെ ഏജന്റുമാര്‍ വന്‍തുക വാഗ്ദാനം ചെയ്തെങ്കിലും അവര്‍ വഴങ്ങിയില്ല. ഐമി തന്നെയാണ് തങ്ങളുടെ വേഴ്ചയുടെ വിശദമായ വിവരണം കഴിഞ്ഞ ദിവസം സണ്‍ പത്രത്തോട് വെളിപ്പെടുത്തിയത്.
തന്റെ ഭാര്യയുമായൊത്ത് നല്ല നിലയില്‍ ജീവിക്കുന്ന കുടുംബസ്ഥനാണ് കോളെന്നും കുട്ടിയെ നശിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്നും കോളിന്റെ പ്രതിനിധി ഐമിയോട് പറഞ്ഞു. അബോര്‍ഷന് തയ്യാറാണെങ്കില്‍ അതിനുളള എല്ലാ ചെലവും വഹിക്കാമെന്നും മികച്ച ആശുപത്രിയില്‍ അതിനുളള സൗകര്യമൊരുക്കാമെന്നും വാഗ്ദാനം ചെയ്യപ്പെട്ടു.
അതിനു ശേഷം ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒരുല്ലാസ യാത്രയ്ക്കു വേണ്ട സര്‍വ ചെലവും കോള്‍ വഹിക്കുമെന്നും ഐമിയെ അറിയിച്ചു.
എന്നാല്‍ കിട്ടിയടത്തോളം ഉല്ലാസം മതിയെന്നും കോളിന്റെ പണം തനിക്കു വേണ്ടെന്നും ഐമി മറുപടി പറഞ്ഞു. പ്രതിനിധിയുടെ സംഭാഷണം മുഴുവന്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
അടുത്ത പേജില്‍


Click it and Unblock the Notifications