സംഗതി കൊളളാമെങ്കില്‍ മറയ്ക്കുന്നതെന്തിന്?
നമ്മുടെ ശില്‍പാ ഷെട്ടിയെപ്പോലെ ഒരു ബിഗ് ബ്രദര്‍ സ്റ്റാറാണ് എയിസ്ലൈന്‍ ഹോര്‍ഗന്‍ വാലസ്. റിയാലിറ്റി ഷോയില്‍ നിന്നും എയിസ്ലൈന്‍ നടന്നു കയറിയത് മോഡല്‍ രംഗത്തേയ്ക്കാണ്.
മേനിയഴക് ആവോളം കാട്ടാന്‍ സന്മനസുളള മോഡലാണ് കക്ഷി.
ഏതായാലും കാഴ്ചക്കാരുടെ ഞരമ്പ് പിടഞ്ഞു പോകുന്ന ഒരു ഫോട്ടോ സെഷന് കഴിഞ്ഞ ദിവസം കരീബിയന്‍ ബീച്ചുകളിലൊന്നില്‍ എയിസ്ലൈന്‍ പോസു ചെയ്തു.
ബിക്കിനിയും ബ്രായുമണിഞ്ഞ് മാദകസുന്ദരിയായി ബീച്ചിലെത്തിയ എയിസ്ലൈനു ചുറ്റും ആളു കൂടിയെന്നത് ഒരു വാര്‍ത്തയല്ല. ആളു കൂടിയില്ലെങ്കിലാണ് വാര്‍ത്ത.
ബീച്ചിലുണ്ടായിരുന്നവരെല്ലാം ഒരുകാര്യത്തില്‍ ഒറ്റക്കെട്ടാണ്. അഴകളവുകളുടെ കാര്യത്തില്‍ അത്ര മോശമൊന്നുമല്ല ഈ സുന്ദരി. ചിത്രങ്ങള്‍ കാണുന്നവര്‍ക്കും അക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാനിടയില്ല.


Click it and Unblock the Notifications