എന്നാലും ബ്രൂക്കേ, ഇത്രയും വേണമായിരുന്നോ?
എങ്ങനെ വളര്‍ത്തിയതാണെന്നോ ബ്രൂക്ക് ഹോഗണെ അവളുടെ ഡാഡി. ബ്രൂക്ക് ഡേറ്റ് ചെയ്യുന്നത് കണ്ടുപിടിക്കാന്‍ കാറില്‍ ജിപിഎസ് ഉപകരണം ഘടിപ്പിക്കുക കൂടി ചെയ്തു, ആ അച്ഛന്‍. ബ്രൂക്കിന്റെ ആദ്യകാമുകന്‍ ആരോണ്‍ കാര്‍ട്ടറെ വീട്ടില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയതും അച്ഛന്‍ തന്നെ. പുളളിയെ ബഹുമാനിച്ചില്ലെന്നായിരുന്നു കാര്‍ട്ടറില്‍ കണ്ടെത്തിയ കുറ്റം.
ഹള്‍ക്ക് ഹോഗന്‍ എന്ന പേരില്‍ പ്രസിദ്ധനായ റസ്ലിംഗ് താരം ടെറന്‍സ് ബോലെയാണ് ബ്രൂക്ക് ഹോഗന്റെ പിതാവ്. ബോക്സിംഗ് റിംഗിലെ കാര്‍ക്കശ്യം സ്വന്തം വീട്ടിലും അണുവിട തെറ്റാതെ പാലിച്ചത് മകളും പാട്ടുകാരിയുമായ ബ്രൂക്കിനെ നേര്‍വഴിക്ക് നടത്താനായിരിക്കും.
അധികമായാല്‍ നിയന്ത്രണവും വിഷമാണ് എന്ന് സണ്‍ പ്രസിദ്ധീകരിച്ച ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഹള്‍ക്ക് ഹോഗന് മനസിലാവാതിരിക്കില്ല. മിയാമി ബീച്ചില്‍ പരസ്യസ്നാനത്തിനെത്തിയ ബ്രൂക്കിന്റെ ചിത്രങ്ങള്‍ പാപ്പരാസികളുടെ കാമറയ്ക്ക് ഗംഭീര വിരുന്നു തന്നെയായിരുന്നു.
ഏതായാലും ഹള്‍ക്ക് ഹോഗന് ഇത് അത്ര നല്ലകാലമല്ല. വിവാഹം മോചനം തേടി ഭാര്യ ലിന്‍ഡെ വക്കീലിനെ സമീപിച്ചു കഴിഞ്ഞു. ഏകമകന്‍ നിക്കാകട്ടെ അമിതവേഗതയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ട് ആശുപത്രിയിലും. കാറില്‍ ഒപ്പമുണ്ടായിരുന്ന നിക്കിന്റെ സുഹൃത്ത് മാരക പരിക്കുകളോടെ മരണത്തോട് മല്ലിടിക്കുകയാണ്. അമിതവേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയതിന് നിക്കിന്റെ പേരില്‍ പൊലീസ് കേസും ചാര്‍ജ് ചെയ്തു.
അതിനിടയിലാണ് മകള്‍ രണ്ടും കല്‍പിച്ച് മുക്കാലും നഗ്നയായി പരസ്യക്കുളിക്ക് ബീച്ചിലിറങ്ങിയത്.
ബ്രൂക്ക് ഹോഗന്റെ ആ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ .....


Click it and Unblock the Notifications