മൂന്നാം കെട്ടിന് ഇലക്ട്രക്ക് ധൃതിയില്ല
അമേരിക്കയിലെ ഗ്ലാമര്‍ മോഡല്‍ കാര്‍മെന്‍ ഇലക്ട്ര അക്കാര്യം വെളിപ്പെടുത്തി. മൂന്നാം കല്യാണത്തിന് തനിക്ക് ധൃതിയില്ലെന്നും കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്ന രീതിയില്‍ തനിക്കും കാമുകനും പൂര്‍ണ തൃപ്തിയാണെന്നും മോഡല്‍ പറയുന്നു.
കോണ്‍ ഗിത്താറിസ്റ്റ് റോബ് പാറ്റേഴ്സണാണ് കാര്‍മെന്‍ ഇലക്ട്രയുടെ ഭര്‍ത്താവ്.
"ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. കാര്യങ്ങള്‍ മെല്ലെപ്പോകുന്നതാണ് ഞങ്ങള്‍ക്കിരുവര്‍ക്കും സന്തോഷം", കാര്‍മെന്‍ ഇലക്ട്ര ഇ ഓണ്‍ലൈന്‍ മാഗസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇലക്ട്രയുടെ മുപ്പത്തിയാറാം ജന്മദിനാഘോഷത്തിനിടെ വിവാഹക്കാര്യം ചോദിച്ചപ്പോള്‍ കാമുകനും ഏതാണ്ടിതേ മറുപടിയായിരുന്നു പറഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications