കാര്‍ദാഷിയാന്‍ നിതംബം ഇന്‍ഷ്വര്‍ ചെയ്യുന്നു!
അഴകൊഴുകുന്ന നിതംബഭംഗിയാല്‍ അനുഗ്രഹീതയാണ് കിം കാര്‍ദാഷിയാന്‍. ആരു കണ്ടാലും കണ്ണെടുക്കാതെ നോക്കിപ്പോകുന്ന മാദകത്വം.
അവയെ ഇന്‍ഷ്വര്‍ ചെയ്ത് സംരക്ഷിക്കാനാണ് കാര്‍ദാഷിയാന്റെ തീരുമാനം.
സ്വന്തം നിതംബം ഇന്‍ഷ്വര്‍ ചെയ്യാന്‍ ആലോചനയുണ്ടെന്ന് യുഎസ് മാഗസിനോടാണ് കിം കാര്‍ദാഷിയാന്‍ വെളിപ്പെടുത്തിയത്. സംഗതി യഥാര്‍ത്ഥമാണോ അതോ വെച്ചു കെട്ടാണോ എന്ന് ജനത്തിന് ഇപ്പോഴും സംശയമുണ്ടത്രേ! (മറ്റേ സെക്സ് ടേപ്പിന്റെ ചിത്രങ്ങള്‍ നെറ്റില്‍ ആവോളം ഉളളപ്പോഴും ഈ സംശയവുമായി നടക്കുന്നവനെ കെട്ടിയിട്ട് തല്ലണം!)
കീപ്പിംഗ് അപ് വിത്ത് ദി കാര്‍ദാഷിയാന്‍സ് എന്ന റിയാലിറ്റി ഷോയുടെ തിരക്കിലാണ് ഇപ്പോള്‍ കിം.
ഈ 27കാരിയ്ക്ക് പുറമേ സഹോദരിമാരും അമ്മയും രണ്ടാനച്ഛന്‍ ബ്രൂസ് ജെന്നെറുമൊക്കെ പങ്കെടുക്കുന്നുണ്ട്.
എത്ര ഡോളറിനാണ് കിം തന്റെ നിതംബങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതെന്ന് വഴിയേ അറിയാം.


Click it and Unblock the Notifications