പാപ്പരാസികള്‍ റേപ്പ് ചെയ്യുന്നപോലെ: ക്രിസ്റ്റീന്‍

ബ്രിട്ടനിലെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. ഏതൊരു താരത്തെ കണ്ടാലും പടമെടുക്കുകയെന്നതാണ് അവരുടെ ആവശ്യം.
പലപ്പോഴും എനിക്ക് ഇവരുടെ രീതികള്‍ അതിരുകടക്കുന്നതായി തോന്നിയിട്ടുണ്ട്, നിയന്ത്രിക്കാന്‍ കഴിയാതായിട്ടുണ്ട്, അപ്പോഴൊക്കെ മാനഭംഗത്തിനിരയാകുന്ന പോലെ ഒരു അനുഭവമായിരുന്നു- താരം പറയുന്നു.
ട്വിലൈറ്റിന്റെ ജോലികഴിഞ്ഞാല്‍ കരിയറില്‍ അടുത്ത പദ്ധതിയെന്താണെന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും ക്രിസ്റ്റീന്‍ പറയുന്നു.
ക്യാമറ ക്രിസ്റ്റീന്‍ സ്റ്റിവര്‍ട്ട് നടി പാപ്പരാസി ഫോട്ടോ മാനഭംഗം camera kristen stewart paparazzi photo rape


Click it and Unblock the Notifications