»   » റിയാലിറ്റി ഷോയക്കിടെ പമേലയുടെ മാറിടപ്രദര്‍ശനം

റിയാലിറ്റി ഷോയക്കിടെ പമേലയുടെ മാറിടപ്രദര്‍ശനം

Posted By:
Subscribe to Filmibeat Malayalam
Pamela Anderson
പമേലയെന്ന് കേള്‍ക്കുന്നതേ ആരാധകര്‍ക്ക് ഹരമാണ്, പമേലയൊന്ന് ചിരിച്ചാല്‍, വെറുതെ ഒരു കുസൃതിനോട്ടമെറിഞ്ഞാല്‍ എന്തുവേണ്ട പമേലയൊന്ന് അനങ്ങിയാല്‍പ്പോലും ആരാധകര്‍ രോമാഞ്ചം കൊള്ളു. വയസ്സു കുറച്ചായെങ്കിലും പമേലയുടെ ഗ്ലാമറിന് ഒരു കുറവും ഇന്നുവരെ ഉണ്ടായിട്ടില്ല.

ഇനിയങ്ങോട്ട് പ്രായത്തെ പിടിച്ചുകെട്ടാന്‍ ചികിത്സകളൊന്നും വേണ്ടെന്ന് തീരുമാനിച്ച പമേലയെക്കാണാന്‍ ഇപ്പോഴും ആരാധകര്‍ക്ക് തിടുക്കമാണ്.

കഴിഞ്ഞദിവസം ആരാധകര്‍ക്ക് ഒരു ചൂടന്‍ വിരുന്നുതന്നെയാണ് പമേല നല്‍കിയത്. മെക്‌സിക്കന്‍ ടിവി പരിപാടിയായ ദി അകാദമിയയ്ക്കിടെയായിരുന്നു ഈ രംഗം. മാറിടം നേരാംവണ്ണം മറയ്ക്കാതെയാണ് പമേല സ്റ്റേജില്‍ എത്തിയത്.

വളരെ നേര്‍ത്ത ഒരു വസ്ത്രം ധരിച്ചെത്തിയ പമേല ശരീരം എല്ലാവര്‍ക്കും കാണത്തക്കവിധത്തിലായിരുന്നുവത്രേ സ്റ്റേജില്‍ നൃത്തം ചെയ്തത്. ഏത് വശത്തുനിന്നുനോക്കിയാലും നഗ്ന സൗന്ദര്യം കാണാന്‍ കഴിയത്തക്കവിധത്തിലായിരുന്നു പാമിയുടെ പ്രകടനം.

മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത് കുളിമുറിയില്‍ നിന്നും നേരിട്ട് സ്റ്റേജിലെത്തിയ വിധത്തിലായിരുന്നു പമേലയെന്നാണ്. അത്രയ്ക്ക് നാമമാത്രമായിരുന്നു പമേലയുടെ വസ്ത്രം.

English summary
Pamela Anderson recently wore a dress that barely covered her assets on the Mexican reality show, La Academia. Pam gave the viewers a fair amount of skin show as her assets were rather clearly visible while she danced on the stage,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam