ബ്രൂക്ക് ഹോഗന്‍ പ്ലേബോയിയില്‍
ബ്രൂക്ക് ഹോഗന്റെ പൂര്‍ണ നഗ്നത പ്ലേ ബോയ് മാസികയില്‍ ഉടന്‍ പ്രത്യക്ഷപ്പെട്ടേയ്ക്കും. ഇതു സംബന്ധിച്ച് മാസികയുടെ വക്താക്കള്‍ മാദകസുന്ദരിയെ സമീപിച്ചെന്നാണ് വാര്‍ത്ത.
റസ്‍ലിംഗ് താരം ഹള്‍ക്ക് ഹോഗന്റെ പുത്രി ബ്രൂക്ക് ഇപ്പോള്‍ സ്വന്തം റിയാലിറ്റി ഷോ ചെയ്യുകയാണ്. ബ്രൂക്ക് നോസ് ബെസ്റ്റ് എന്നാണ് ഷോയുടെ പേര്. അമേരിക്കയില്‍ ഈ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ബ്രൂക്കിന് സമീപം ഹഫ് ഹെഫ്നറുടെ ഓഫര്‍ എത്തിയത്.
മാസികയുടെ കവര്‍ പേജില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടാമോ എന്നാണ് പ്ലേ ബോയ് അധികൃതര്‍ ചോദിച്ചത്. അതിന് താല്‍പര്യമില്ലെങ്കില്‍ ഒരു ഫോട്ടോ ഷൂട്ടിലെങ്കിലും ബ്രൂക്ക് ഹോഗന്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്രേ!
ബ്രൂക്ക് ഹോഗന്റെ സമ്പൂര്‍ണ നഗ്നത പ്ലേ ബോയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആരുടെ നഗ്നത കാണിച്ചിട്ടും കാര്യമില്ലെന്നാണ് ബ്രൂക്കിന്റെ ആരാധകര്‍ പറയുന്നത്. നഗ്നസൗന്ദര്യത്തിന്റെ അങ്ങേയറ്റമാണു പോലും ബ്രൂക്ക് ഹോഗന്‍.


Click it and Unblock the Notifications