തോളത്തു തത്തുമിരു പന്തുകള്‍.......
ഗോളടി വീരനായ ക്രിസ്റ്റിയാന റൊണാള്‍ഡോയുടെ കാമുകിയും മോഡലുമായ നെരേദിയ ഗല്ലാര്‍ഡോ കഴിഞ്ഞ ദിവസം സ്പെയിനിലെ ബീച്ചില്‍ തന്റെ മനോഹരമായ മേനി പൊതുദര്‍ശനത്തിന് വെച്ചു.
തോളത്തു തത്തുമിരു പന്തുകള്‍ മാറത്തിട്ട കീറത്തുവര്‍ത്ത് തുകലിങ്കലൊതുങ്ങിയില്ലെന്ന വളളത്തോളിന്റെ വരികള്‍ മലയാളം അറിയുന്നവര്‍ ഈ ചിത്രം കണ്ടാല്‍ തീര്‍ച്ചയായും ഓര്‍മ്മിക്കും. ഈ പന്തുകളുടെ ഓര്‍മ്മ നല്‍കുന്ന ഊര്‍ജമാകാം, റൊണാള്‍ഡോയുടെ ഫുട്ബാള്‍ മികവിന് കാരണമെന്ന് കുസൃതിയോടെ ഊഹിക്കുകയും ചെയ്യാം.
പൊക്കിളില്‍ ഒരു ബെല്ലി ബട്ടണും ടാറ്റൂവും നേര്‍ത്ത പാന്റീസും മാത്രമായിരുന്നു നെരേദിയയുടെ വേഷം. പാപ്പരാസി കാമറകളെയൊന്നും നിരാശരാക്കാതെ എല്ലാവര്‍ക്കും പല പോസുകളില്‍ ഫോട്ടോയ്ക്കും സഹകരിച്ചു.
മനോഹരമായ ഗോളുകളെക്കാള്‍, പ്ലെയേഴ്സ് പ്ലെയര്‍ ഓഫ് ഇയര്‍ അവാര്‍ഡിനെക്കാള്‍ ക്രിസ്റ്റിയാനോയുടെ ഏറ്റവും വലിയ നേട്ടം ഈ മേനിയാണെന്നാണ് ഫോട്ടോ കണ്ടവര്‍ അസൂയയോടെ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications