മാറിടങ്ങള്‍ തുറന്നിട്ട് കേറ്റ് മോസ്
അമേരിക്കയിലെ ഡബ്ല്യൂ മാഗസിനു വേണ്ടി കാറ്റ് മോസ് നഗ്നയായി പോസ് ചെയ്യുന്നു. നഗ്നമാറിടങ്ങളോടെയാണ് സുന്ദരി കലാപരമായി മാസികയുടെ ഫോട്ടോഗ്രാഫര്‍ക്കു മുന്നില്‍ പോസ് ചെയ്തത്.
ഇക്കഴിഞ്ഞയാഴ്ചയാണ് കാള്‍ ടെംപ്ലറുടെ ഇന്റര്‍വ്യൂ മാഗസിനു വേണ്ടി കേറ്റ് സമ്പൂര്‍ണ നഗ്നയായി പോസ് ചെയ്തത്. ഇടതു കൈപ്പടം കൊണ്ട് അരക്കെട്ട് മറച്ച് നിന്ന കേറ്റിന്റെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റിലാണ് മാസിക പ്രസിദ്ധീകരിച്ചത്.
പുതിയ ഫോട്ടോഷൂട്ടില്‍ വൈവിദ്ധ്യമുളള ഒട്ടേറെ പോസുകളുണ്ട്. നിശാവസ്ത്രങ്ങളുടെ മാദകത്വവും ഫോട്ടോഗ്രാഫര്‍ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. ടര്‍ക്കിയിലെ ഈസ്റ്റാംബുളില്‍ വെച്ചായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്.
മുപ്പതു കഴിഞ്ഞ കേറ്റ് അതിമനോഹരമായാണ് ചിത്രങ്ങള്‍ക്കു വേണ്ടി പോസ് ചെയ്തിരിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications