"ഇണ ചേരൂ, അംഗവടിവ് നിലനിര്‍ത്തൂ..."

By Staff

ഏതു കൊടുംതാപസന്റെയും അരക്കെട്ട് തുടിക്കും, കെല്ലി ബ്രൂക്കിന്റെ ഉടല്‍വടിവ് കണ്ടാല്‍. വടിവോലുന്ന സെക്സപ്പീലുമായി പുംമാനസങ്ങളെ നൃത്തമാടിക്കുന്ന കെല്ലി ഒടുവില്‍ അഴകളവുകളുടെ രഹസ്യം വെളിപ്പെടുത്തുന്നു.

കെല്ലിയുടെ വാക്കുകള്‍ അതേപടി പകര്‍ത്തുകയാണെങ്കില്‍, ടണ്‍ കണക്കിന് സെക്സാണ് ഈ അഴക് നിലനിര്‍ത്താന്‍ സുന്ദരിയെ സഹായിക്കുന്നത്.

കമ്പനി മാസികയുടെ ഡിസംബര്‍ ലക്കത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെല്ലി മനസു തുറന്നത്.

പരസ്പരമുളള യുദ്ധങ്ങളും കിടപ്പറയിലെ വെളിച്ചത്തിന്റെ ക്രമീകരണവുമാണത്രേ കെല്ലിയുടെ ബന്ധങ്ങളിലെ ആസക്തി നിലനിര്‍ത്തുന്നത്. മങ്ങിയ മെഴുകുതിരി വെളിച്ചത്തില്‍ നടത്തുന്ന ഇണചേരലുകള്‍ക്ക് ബന്ധങ്ങള്‍ ഊഷ്മളമാക്കി നിലനിര്‍ത്താനാവുമെന്നൊരു സിദ്ധാന്തവും അഭിമുഖത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കാമുകന്‍ ബില്ലിയെ ഈയിടെയെങ്ങും വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലെന്നും കെല്ലി വെളിപ്പെടുത്തുന്നു. പാപികളായി തങ്ങള്‍ ജീവിക്കുകയാണെന്നും തങ്ങളുടെ വീട്ടുകാര്‍ക്കൊന്നും ഇതില്‍ എതിര്‍പ്പില്ലെന്നുമാണ് തെറിച്ച സുന്ദരിയുടെ വെളിപാട്. തോന്നുമ്പോള്‍ വിവാഹം കഴിക്കുമത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X