നടി മെഗാന്‍ ഫോക്സ് വിവാഹിതയായി

ഹോപ്പ് ആന്റ് ഫേത്ത് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണവേളയ്ക്കിടയ്ക്കായിരുന്നു ഇത്. 2004 ലായിരുന്നു ഇത്. അന്നുമുതല്‍ ഇരുവരം ഡേറ്റിംഗിലായിരുന്നു.
ഇരുവരുടേയും ആദ്യ വിവാഹമാണിത്. പക്ഷേ ബ്രിയാന്‍ ഓസ്റ്റിന്‍ ഗ്രീനിന് നടി വനേസ്സ മാര്‍സില്‍ എന്ന നടിയില്‍ എട്ട് വയസ്സുള്ള മകനുണ്ട് !!


Click it and Unblock the Notifications