എന്റമ്മോ, എന്തൊരു വ്യത്യസ്തത....!!

ഒരു നൈറ്റ് ക്ലബിലെ ടോയ്‍ലെറ്റില്‍ രണ്ടു സുന്ദരികള്‍ക്കൊപ്പം അരയ്ക്കു മീതെ പൂര്‍ണ നഗ്നയാക്കി കാമറയ്ക്ക് പോസ് ചെയ്യുന്ന നെരേദിയ ചിത്രമാണ് ദി സണ്‍ പുറത്തു വിട്ടത്. മുലക്കച്ചയോട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് നടിയുടെ സ്ഥാവര വസ്തുക്കള്‍ പ്രദര്‍ശനത്തിന് തയ്യാറായി നില്‍ക്കുമ്പോള്‍ കൂട്ടുകാരിയുടെ ചുണ്ടുകളില്‍ ചുംബിക്കാനൊരുങ്ങുന്ന പോസിലാണ് സുന്ദരിയുടെ നില്‍പ്പ്.
ഇതിനു പുറമേ കാമറയ്ക്ക് പിന്‍തിരിഞ്ഞ് മൂന്നുപേരും നിതംബം പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രവുമുണ്ട്.
ഇതിലൊക്കെ രസം ചിത്രങ്ങളെക്കുറിച്ച് നെരേദിയയുടെ പ്രതികരണമാണ്.
നൈറ്റ് ക്ലബിലെ ടോയ്‍ലെറ്റില്‍ തങ്ങള്‍ എങ്ങനെയാണ് ആസ്വദിച്ചതെന്ന് അറിയാന്‍ ഈ ചിത്രങ്ങള്‍ റൊണാള്‍ഡോയെ സഹായിക്കുമെന്നാണത്രേ ഭാവിവധു കരുതുന്നത്. എങ്ങനെയുളള പാര്‍ട്ടി ഗേളാണ് താനെന്ന് ഇതുവഴി കാമുകന്‍ അറിയും. പോകുന്നിടത്തൊക്കെയും ലൈംഗികത പ്രകാശിപ്പിക്കുന്ന പെണ്‍കുട്ടിയാണ് താനെന്നും നെരേദിയ അഭിമാനം കൊളളുന്നു.
ഇരുവരും തമ്മിലുളള വിവാഹം ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വാര്‍ത്തകള്‍. വിവാഹം കഴിഞ്ഞാല്‍ ഇനിയേതൊക്കെ രംഗങ്ങളാവും പ്രദര്‍ശനത്തിന് തയ്യാറാകുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ജനം.
വ്യത്യസ്തതയുളള വ്യക്തികളില്‍ നിന്ന് വ്യത്യസ്തമായ പ്രകടനങ്ങള്‍ നാം പ്രതീക്ഷിക്കണമല്ലോ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications