സ്ത്രീകള്‍ തമ്മിലൊരു കുങ്ഫു, കരാട്ടെ
ആയോധനകലകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഹോങ്കോങ്. ഇവിടെ ജനിച്ചു വീഴുന്ന ഓരോകുട്ടിയും ആയോധനകല പരിശീലിച്ചിരിക്കണമെന്നത് രാജ്യത്തിന്റെ നിയമമാണ്. ഇതിനായി പ്രത്യേകം സ്‌കൂളുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിയമത്തില്‍ ഉറച്ചു നില്‍ക്കുന്ന രാജ്യമായതുകൊണ്ട് തന്നെ ഇവിടെ നിന്നിറങ്ങുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും ആയോധനകലയ്ക്ക് പ്രാധാന്യം നല്‍കുന്നവയാണ്. അങ്ങനെ ഇറങ്ങുന്ന അടുത്ത ചിത്രമാണ് ജെനിഫര്‍ നായകനാകുന്ന 3 സോള്‍ഡിയര്‍ നേക്ക്ഡ് റിവഞ്ച്.
ഇന്റോ ഓവര്‍ സിസി ഫിലിം കമ്പനിയുടെ നിര്‍മാണത്തില്‍ ഹോംങ്കോങ് സിനിമയിലെ ആക്ഷന്‍ സംവിധായകന്‍ മാര്‍ക്‌സാണ് ചിത്രം ഒരുക്കുന്നത്. കുങ്ഫു, കരാട്ടെ തുടങ്ങിയ ആയോധന മുറകള്‍ കൂട്ടിയിണക്കിയാണ് ഈ ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍. മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ അനന്ത സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്ത്രീകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ചിത്രം ഫെബ്രുവരി മൂന്നാം വാരം കേരളത്തിലെത്തും
ചിത്രത്തെ കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കൂ

സ്ത്രീകള്‍ തമ്മിലൊരു കുങ്ഫു, കരാട്ടെ
ആയോധനകലകളില്‍ മുന്‍നിരയില്‍ നിക്കുന്ന രാജ്യമാണ് ഹോങ്കോങ്. ഇവിടെ ജനിച്ചു വീഴുന്ന ഓരോകുട്ടിയും ആയോധനകല പരിശീലിച്ചിരിക്കണമെന്നത് രാജ്യത്തിന്റെ നിയമമാണ്. ഇവിടെ നിന്നിറങ്ങുന്ന ചിത്രങ്ങളിലും അത് പ്രതിഫലിക്കാറുണ്ട്. അത്തരത്തില്‍ അടുത്തതായി ഇറങ്ങുന്ന ചിത്രമാണ് 3 സോല്‍ഡിയര്‍ നേക്കഡ് റിവഞ്ച്

സ്ത്രീകള്‍ തമ്മിലൊരു കുങ്ഫു, കരാട്ടെ
ഇന്റോ ഓവര്‍ സിസി ഫിലിം കമ്പനിയുടെ നിര്‍മാണത്തില്‍ ആക്ഷന്‍ വിസ്‌പോടനം സൃഷ്ടിച്ച നെക്കഡ് കില്ലര്‍, നെക്കഡ് വെപ്പണ്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ 3 സോല്‍ഡിയര്‍ നേക്കഡ് റിവഞ്ച് സംവിധാനം ചെയ്യുന്നത് മാര്‍ക്‌സാണ്.

സ്ത്രീകള്‍ തമ്മിലൊരു കുങ്ഫു, കരാട്ടെ
ജെനിഫര്‍ നായകനാകുന്ന ചിത്രമാണ് 3 സോല്‍ഡിയര്‍ നേക്കഡ് റിവഞ്ച്. ദി ബ്ലഡ് റൂള്‍സ്, ടെംന്റേഷന്‍ സമ്മറി തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷന്‍ പദവി നേടിയെടുത്ത ജെനിഫറിന്റെ മികച്ച ചിത്രമായിരിക്കും ഇത്.

സ്ത്രീകള്‍ തമ്മിലൊരു കുങ്ഫു, കരാട്ടെ
മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ അനന്ത സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്ത്രീകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ലേഡി ആക്ഷന്‍ താരം എല്ലന്‍ ചാവും യുവാന്‍ ചിംങുമാണ് തമ്മില്‍ ഏറ്റുമുട്ടുന്നത്. അപകടകരമായ പല സ്റ്റണ്ട് രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് താരങ്ങള്‍ അഭിനയിച്ചത്.

സ്ത്രീകള്‍ തമ്മിലൊരു കുങ്ഫു, കരാട്ടെ
കടല്‍ നാവികനായ ഫോനിക്‌സിന്റെ കൈവശമുള്ള വിലപ്പെട്ട ഒരു രേഖ കൈക്കലാക്കുന്നതിന് വേണ്ടി കടല്‍ക്കൊള്ളക്കാരായ ഒരു സംഘം ഫോനിക്‌സിന്റെ സഹോദരിയെ തട്ടിക്കൊണ്ട് പോയി കപ്പലില്‍ ബന്ധനസ്ഥയാക്കി വിലപേശുന്നു. ഫോനിക്‌സ് ഭീഷണിക്ക് വഴങ്ങാതെ സഹോദരിയെ രക്ഷിക്കുന്നതിന് വേണ്ടി തന്റെ കാമുകിയായ ചിയാനുമായി ചേര്‍ന്ന് ശത്രുക്കളോട് പോരാടുന്നതാണ് കഥ.


Click it and Unblock the Notifications