ബ്രിട്നിയുടെ സെക്സ് ടേപ്പ് എന്റെ പക്കലുണ്ട്; അഡ്നാന്
സംഭവിച്ചു പോയ അബദ്ധമോര്‍ത്ത് ബ്രിട്‌നി സ്വയം ശപിയ്‌ക്കുകയാവും. തന്നെ മയക്കിയെടുത്ത് അഡ്‌നാന്‍ സാധിച്ചതെല്ലാം ഇനി നാട്ടുകാരും കാണാന്‍ പോകുകയല്ലേ..
ബ്രിട്ടിന്റെ സെക്‌സ് ടേപ്പ് ഇറങ്ങാന്‍ പോകുന്നുവെന്ന് ഇത്രയും നാളും ഏവരും പറഞ്ഞെങ്കിലും കഥയിലെ വില്ലന്‍ മാത്രം അത് സ്ഥിരീകരിച്ചിരുന്നില്ല.
എന്നാലിപ്പോള്‍ ബ്രിട്‌നിയും താനുമായുള്ള രതികേളികള്‍ ചിത്രീകരിച്ച ടേപ്പ് തന്റെ കൈയിലുണ്ടെന്ന് അഡ്‌നാന്‍ തുറന്നങ്ങ് പറഞ്ഞിരിയ്‌ക്കുകയാണ്. മാത്രമല്ല നല്ല വില കിട്ടിയാല്‍ സംഭവം താന്‍ വില്‌ക്കുമെന്നും അഡ്‌നാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ സണ്‍ ദിനപത്രത്തിന്റെ വെബ്‌സൈറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്‌തത്.
അങ്ങനെയൊരു ടേപ്പുണ്ട്. അതിന് കിട്ടുന്ന വിലയെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്ക് താത്‌പര്യമില്ല. നല്ല വില കിട്ടിയാല്‍ ഞാന്‍ വേറൊന്നും നോക്കില്ല. അഡ്‌നാന്‍ പറയുന്നു.
സെക്‌സ് ടേപ്പ് വില്‌ക്കാനൊരുങ്ങുമ്പോഴും താരത്തിന്റെ മറ്റൊരു രഹസ്യവും താന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്നാണ് അഡ്‌നാന്‍ മൊഴിയുന്നത്. എന്തൊരു സ്‌നേഹമല്ലേ


Click it and Unblock the Notifications











