പ്ലേ ബോയിയിലുണ്ട് കാര്‍ദാഷിയാന്‍ നഗ്നത
കാര്‍ദാഷിയാന്‍ പ്ലേ ബോയ് മാസികയ്ക്ക് പോസു ചെയ്തതെങ്ങനെ എന്ന് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മാസികയുടെ കവര്‍ ചിത്രം പുറത്തു വന്നു. ഒപ്പം മാസികയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന കാര്‍ദാഷിയാന്റെ കൊഴുത്തു തുടുത്ത നഗ്നതയുടെ കാമറക്കാഴ്ചകളും.
പ്ലേ ബോയ് മാസികയുടെ ഡിസംബര്‍ ലക്കത്തിന്റെ കവര്‍ചിത്രത്തിനു വേണ്ടി കാര്‍ദാഷിയാന്‍ നഗ്നയാവുന്നെന്ന് കേട്ട അന്നുമുതല്‍ തുടങ്ങിയതാണ് ഈ ചിത്രങ്ങള്‍ കാണാനുളള കാത്തിരിപ്പ്.
കവര്‍ ചിത്രത്തെ കവച്ചു വെയ്ക്കുന്നത് ഉളളിലുളള ചിത്രങ്ങളാണ്. പ്ലേ ബോയ് മാസികയ്ക്കു വേണ്ടി ഇന്നോളം നഗ്നരായവരാരും കാര്‍ദാഷിയാന്റെ മേനിയഴകിനടുത്തെത്തില്ലെന്ന് ചോര്‍ന്നു കിട്ടിയ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ശരീരത്തിന്റെ ഒരു തുണ്ടു പോലും ആരാധകരില്‍ നിന്നും മറച്ചുവെയ്ക്കപ്പെടരുതെന്ന കാര്‍ദാഷിയാന്റെ നിര്‍ബന്ധം എല്ലാ ഫോട്ടോയിലും കാണാം.
ഇക്കണക്കിന് ആരാധകരെ തൃപ്തിപ്പെടുത്താന്‍ എല്ലാ ഹോളിവുഡ് താരങ്ങളും തുനിഞ്ഞിറങ്ങിയാല്‍ പാവങ്ങളുടെ കാര്യം കഷ്ടപ്പെടുമെന്നേ പറയേണ്ടൂ.


Click it and Unblock the Notifications