»   » കര്‍ദാഷിയാന്റെ പ്ലേബോയ് ചിത്രങ്ങള്‍ പുറത്ത്

കര്‍ദാഷിയാന്റെ പ്ലേബോയ് ചിത്രങ്ങള്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Kim Kardashiyan
ഹോളിവുഡ് ഹോട്ടി കിം കര്‍ദാഷിയാന്റെ പ്ലേബോയ് പടങ്ങള്‍ പുറത്തുവിട്ടു. പഴയ കാമുകന്‍ റെ ജെയുമൊത്തുള്ള സെക്‌സ് ടേപ്പ് ലീക്കായതിന് പിന്നാലെയാണ് കര്‍ദാഷിയാന്റെ ചൂടന്‍ പ്ലേബോയ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തുവന്നവയെല്ലാം ചൂടന്‍ ചിത്രങ്ങളാണ്, ചിത്രങ്ങളില്‍ കര്‍ദാഷിയാന്‍ ഏറെ സെക്‌സിയാണ്.

അടുത്തിടെ ക്രിപ് പംപ്രീസിനെ വിവാഹം ചെയ്ത കര്‍ദാഷിയാന്‍ ഈ ഫോട്ടോഷൂട്ടില്‍ ഇപ്പോള്‍ വല്ലാതെ ആശങ്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ താരം ഇത്തരത്തില്‍ ഒരു പോട്ടോഷൂട്ടിന് മുതിരില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

2007ലാണ് പ്ലേബോയ്ക്ക് വേണ്ടി കര്‍ദാഷിയാന്റെ നഗ്നഫോട്ടോഷൂട്ട് നടന്നത്. വിവാഹത്തിന് തൊട്ടുപിന്നാലെ പുറത്തായ കര്‍ദാഷിയാന്റെ സെക്‌സ് ടേപ്പ് 1.8 കോടി രൂപയ്ക്കാണ് വിറ്റുപോയത്.

English summary
Kim Kardashian doesn't stay out of news for too long. Soon after news of her leaked sextape with ex-boyfriend Ray J, Kim Kardashian is once again in the news and for her virtually nude images shot for Playboy magazine,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam