»   » ബീച്ചിന്‌ പുളകമായി ലിലി

ബീച്ചിന്‌ പുളകമായി ലിലി

Subscribe to Filmibeat Malayalam
Lily Allen drops her bikini
ഇത്തവണ ക്രിസ്‌മസ്‌ ആഘോഷിയ്‌ക്കാനായി ജമൈക്കയിലെ ബീച്ചിലെത്തിയവര്‍ കോളടിച്ചുവെന്ന്‌ തന്നെ പറയാം.

കരീബിയന്‍ ബീച്ചിന്റെ സൗന്ദര്യം മങ്ങിപ്പോകും വിധം പോപ്‌ താരം ലിലി അലന്‍ നടത്തിയ പ്രകടനമാണ്‌ ബീച്ചിലെത്തിയവരുടെ കണ്ണുകള്‍ക്ക്‌ കുളിരേകിയത്‌.

ക്രിസ്മസിന്റെ പിറ്റേന്ന് ബീച്ചിലെത്തിയ താരം സ്ഥലകാല ബോധമില്ലാതെ തന്റെ ബിക്കിനിയഴിച്ച്‌ വെയില്‍ കാഞ്ഞപ്പോള്‍ കണ്ണു മഞ്ഞളിച്ചത്‌ ബീച്ചിലെത്തിയ നാട്ടുകാരുടെതായിരുന്നു.

അമ്മയ്‌ക്കും ചലച്ചിത്ര നിര്‍മാതാവ്‌ അലിസണ്‍ ഓവനുമൊപ്പമാണ്‌ ഇരുപത്തിമൂന്നുകാരിയായ ലിലി അലന്‍ ക്രിസ്‌മസ്‌ ആഘോഷിയ്‌ക്കാനായി ജമൈക്കയിലെത്തിയത്‌. േമാറിടങ്ങള്‍ അനാവൃതമാക്കി ബീച്ചിലെ ലിലിയുടെ കിടപ്പ്‌ ഉഗ്രനായിരുന്നുവെന്നാണ്‌ സംഭവം നേരില്‍ കണ്ടവര്‍ പറയുന്നത്‌. ലില്ലിയുടെ അമ്മയുടെ പ്രകടനവും മോശമായിരുന്നില്ലെന്നും എന്നാല്‍ ലില്ലി തന്നെയായിരുന്നു താരമെന്നും ദൃക്‌സാക്ഷികള്‍ കൂട്ടിചേര്‍ക്കുന്നു.

ബ്രീട്ടിഷുകാരിയായ ഈ പോപ്‌ താരം സംഗീത രംഗത്തോട്‌ താന്‍ വിടപറയുകയാണെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിയ്‌ക്കാനാണെന്നും ലിലി വ്യക്തമാക്കിയിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam