അമേരിക്കന്‍ ബ്യൂട്ടിയിലെ ആ രംഗം.
വരുമല്ലോ രാവില്‍ പ്രിയതമന്‍.. സഖീ.. - 2
താന്‍ കണ്ടിട്ടുളളതില്‍ വെച്ചേറ്റവും സുന്ദരമായ ചിത്രങ്ങളിലൊന്ന് എന്ന് സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗ് പോലും വിശേഷിപ്പിച്ചതാണ് അമേരിക്കന്‍ ബ്യൂട്ടി.
രണ്ടായിരത്തിലെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച തിരക്കഥ, മികച്ച കാമറാമാന്‍ എന്നീ അഞ്ച് ഓസ്ക്കാറുകള്‍ നേടിയ ചിത്രമാണിത്. ആഞ്ചെലാ ഹായെസ് എന്ന കഥാപാത്രത്തെയാണ് മേന സുവേരി അമേരിക്കന്‍ ബ്യൂട്ടിയില്‍ അവതരിപ്പിച്ചത്. മികച്ച സഹനടിക്കുളള ഓസ്ക്കാര്‍ നോമിനേഷന്‍ ഈ വേഷത്തിനുണ്ടായിരുന്നു.
എണ്ണമറ്റ റോസാപ്പൂക്കള്‍ക്കിടയില്‍ പൂര്‍ണ നഗ്നയായി കിടക്കുന്ന മേന സുവേരിയുടെ വിഷ്വല്‍ ആരാധകര്‍ ഇന്നും മറന്നിട്ടില്ല.
മുന്‍ പേജില്‍


Click it and Unblock the Notifications