ടീഷര്‍ട്ടില്‍ ഭാര്യയുടെ നഗ്നഫോട്ടോ

സുഹൃത്തും ഡിസൈനറുമായ മാര്‍ക്ക് ജേക്കബ്സിനു വേണ്ടിയാണ് വിക്ടോറിയ പരസ്യത്തിന് സ്വന്തം നഗ്നത നല്‍കിയത്. ടീഷര്‍ട്ട് ഡിസൈന്‍ ചെയ്തതും വിക്ടോറിയ തന്നെയായിരുന്നു. മാര്‍ക് ജേക്കബ്സിന്റെ ഷോറൂമുകളില്‍ ഉടന്‍ ഇവ വില്‍പനയ്ക്കെത്തും.
ടീഷര്‍ട്ടിന്റെ പ്രചരണത്തിന് വിക്ടോറിയയുടെ ഭര്‍ത്താവ് ഡേവിഡ് ബക്കാമും രംഗത്തിറങ്ങുകയായിരുന്നു.
തൊലിപ്പുറത്ത് ബാധിക്കുന്ന കാന്‍സര്‍ വളരെ ഗുരുതരമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞാണ് ബോധവല്‍ക്കരണത്തിനു വേണ്ടി എന്തും ചെയ്യാന്‍ വിക്ടോറിയയെ പ്രേരിപ്പിച്ചത്.
.


Click it and Unblock the Notifications