കൊമേഡിയന് കാമ ഭ്രാന്തെന്ന് ഭാര്യ

അമ്പത്തിയേഴ് വയസുളള ഈ തമാശക്കാരന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും ആള്‍ മരിജുവാനയ്ക്ക് അടിമയാണെന്നും കൂടി ഭാര്യ ജെന്നിഫര്‍ മുറെ വെളിപ്പെടുത്തുന്നു.
പത്തുവര്‍ഷത്തെ ബന്ധം മതിയാക്കാന്‍ തീരുമാനിച്ച ജെന്നിഫര്‍ വിവാഹമോചനത്തിന് കേസ് നല്‍കിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് മേല്‍പറഞ്ഞ പരാമര്‍ശങ്ങളുളളത്.
താരത്തിന്റെ സ്വഭാവം കാരണം താനും നാലു മക്കളും വീട് വിട്ട് പോകേണ്ടി വന്നു. തന്നെയോ കുഞ്ഞുങ്ങളെയോ കാണുന്നതില്‍ നിന്നും കൊമേഡിയനെ നിയമപരമായി വിലക്കണമെന്നും ജെന്നിഫര്‍ കോടതിയോട് അപേക്ഷിച്ചു.


Click it and Unblock the Notifications