തീരുന്നില്ലേ, ഈ മന്മഥമേളം....
ബീച്ചുകളായ ബീച്ചുകളത്രയും നടന്ന് അര്‍മാദിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കാമുകി നെരേദിയയും.
വിട്ടകലുമോ സ്വാദറിഞ്ഞോനര-
ക്കെട്ടനാവൃതമാക്കുന്ന മങ്കയെ എന്ന് പറഞ്ഞതു പോലെയാണ് കാര്യങ്ങളുടെ പോക്ക്.
പാപ്പരാസികളാകട്ടെ പിന്നാലെ നടന്ന് ഫോട്ടോയെടുത്ത് ആഘോഷിക്കുന്നു. പാപ്പരാസികള്‍ക്കു വേണ്ടിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ഇറ്റലിയിലെ സര്‍ദിന ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ആഘോഷം. നേരിയ ബിക്കിനിയില്‍ അത്യാവശ്യഭാഗങ്ങള്‍ മറച്ചാണ് നെരേദിയ ബീച്ചിലെത്തിയത്. വന്നപാടെ മേലാട ഊരിക്കളഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു തൂവെളള തോര്‍ത്തു കൊണ്ട് സംഗതിയൊക്കെ മറച്ചതോടെ കാഴ്ചക്കാരില്‍ പകുതിയും പിരിഞ്ഞു.
ഇത്രയും ആയ സ്ഥിതിയ്ക്ക് ഒരു ചിത്രം കൂടി കാണാന്‍ ഇവിടെ
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications