നിതംബത്തില്‍ നിന്ന് കണ്ണെടുക്കാതെ

ഇപ്പോഴിതാ തന്റെ ബ്ലോഗിലെഴുതിയ അവസാന പോസ്റ്റിലും കിം ആണയിടുന്നു, തന്റെ നിതംബത്തില്‍ ഒരു കളളവുമില്ലെന്ന്. കാണുന്നതില്‍ നൂറു ശതമാനവും അവിടെയുണ്ടെന്ന്.
ഈയടുത്ത കാലത്ത് സുഹൃത്ത് പാരിസ് ഹില്‍ട്ടണും കിമ്മിന്റെ നിതംബത്തെ പരിഹസിച്ചിരുന്നു. തുണിയില്‍ കെട്ടിയ ചീഞ്ഞ വെണ്ണപോലെയാണ് കാര്‍ദാഷിയാന്റെ പിന്നഴകെന്നാണ് പാരിസ് കളിയാക്കിയത്. പിന്നീട് അത് തിരുത്തുകയും മാപ്പു പറയുകയും ചെയ്തെന്നത് വേറെ കാര്യം.
ഏതായാലും സ്വന്തം നിതംബഭംഗിയില്‍ മോശമല്ലാത്ത അഭിമാനമുണ്ട് കാര്‍ദാഷിയാന്. എത്ര വേണമെങ്കിലും അതിനെ പുകഴ്ത്താനും അവര്‍ക്ക് മടിയുമില്ല. തന്നെ ലോകം ശ്രദ്ധിക്കുന്നതിന് കാരണം നിതംബവടിവിന്റെ പ്രകോപനമാണെന്ന് ആരെക്കാളും നന്നായി അറിയാവുന്നതും കാര്‍ദാഷിയാനു തന്നെ.
തന്റെ പിന്നഴകിന് പിന്നില്‍ പ്രത്യേക തരം പാന്റീസാണെന്ന ആരോപണത്തെയും കാര്‍ദാഷിയാന്‍ പുച്ഛിച്ച് തളളുന്നു.
ബ്ലോഗ് ലേഖനത്തിന്റെ അവസാനത്തെ വരി തികഞ്ഞ അശ്ലീലമായതിനാല്‍ ഇവിടെ എഴുതുന്നില്ല. താല്‍പര്യമുളളവര്‍ക്ക്


Click it and Unblock the Notifications