ഹേയ്, ഞാനാ ടൈപ്പല്ല!!!

ഫോട്ടോഗ്രാഫിയുടെ ഇതിഹാസമെന്നറിയപ്പെടുന്ന പാട്രിക് ഡെമാഷ്‍ലെയറിന് വേണ്ടി കിഡ്മാന്‍ നഗ്നയാവുന്നുവെന്ന വാര്‍ത്തകളെ അസംബന്ധമെന്ന് നടി തളളിക്കളഞ്ഞു.
"തികച്ചും അസംബന്ധമാണ് ഈ വാര്‍ത്തകള്‍. ആള്‍ക്കാര്‍ക്ക് എന്തൊക്കെയാണ് പറയാന്‍ പാടില്ലാത്തത്. ഭ്രാന്തന്മാര്‍ക്ക് മാത്രമേ അങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടി വാര്‍ത്തയുണ്ടാക്കാനാവൂ. അത്തരത്തിലൊരു ചിത്രമേ അല്ല അത്", നടി പറയുന്നു.
രണ്ട് തവണ കിഡ്മാന് ഗര്‍ഭമലസലിന് വിധേയയായിട്ടുണ്ട്. അതിനു വളരെ കാലത്തിന് ശേഷമാണ് അവര്‍ സ്വന്തം കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്നത്. ടോം ക്രൂയിസ് നിക്കോള്‍ കിഡ്മാന്‍ ദമ്പതികള്‍ രണ്ട് കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്.


Click it and Unblock the Notifications











