അഴകാന രാക്ഷസിയേ....
മറന്നിട്ടില്ലല്ലോ ലിയാനാര്‍ഡോ ഡികാപ്രിയോയെ! ടൈറ്റാനിക് സിനിമയിലൂടെ മലയാളിപ്പെണ്‍കൊടിമാരുടെ വരെ ഹൃദയം കവര്‍ന്ന കാമരൂപനാണ് ഡികാപ്രിയോ. ഡികാപ്രിയോയുടെ പുതിയ കാമുകിയെ പരിചയപ്പെടേണ്ടേ..
ഇതോടൊപ്പമുളള ചിത്രം കണ്ടിട്ടും മതിയായില്ലെങ്കില്‍ ഇനിയുളള പേജുകളിലുണ്ട് സൗന്ദര്യത്തിന്റെ ആ ദേവരൂപം. പേര് ബാര്‍ റാഫേലി. ഇറ്റലിയിലെ ഏറ്റവും പ്രശസ്തയായ ഗ്ലാമര്‍ മോഡലാണ് ഈ സുന്ദരി.
ഡിസൈനര്‍ റോബര്‍ട്ടോ കവാലിയുടെ ഭാവനയ്ക്കൊത്ത് ഇക്കഴിഞ്ഞയാഴ്ച ബാര്‍ റഫേലി പോസ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്പോര്‍ട്ട്സ് ഇല്ലസ്ട്രേറ്റഡ് മാസികയ്ക്കു വേണ്ടിയുളള ബിക്കിനി ഫോട്ടോകളും ബാര്‍ റഫേലിയ്ക്ക് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തിരുന്നു..
അടുത്ത പേജില്‍


Click it and Unblock the Notifications