കിടക്ക പങ്കിടാന്‍ അംഗരക്ഷകന്‍
സ്വന്തം അംഗരക്ഷകനാണത്രേ ഇപ്പോള്‍ ബ്രിട്നി സ്പിയേഴ്സിന്റെ കാമുകന്‍. ഒരു മുന്‍ ഇസ്രായേലി പട്ടാളക്കാരന്‍. ലീ എന്നാണ് ഇയാളുടെ പേര്.
ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണത്രേ കിടക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും മെക്സിക്കോയിലെ ആഡംബര ഹോട്ടലില്‍ ഉല്ലസിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
ശാരീരികമായി ബ്രിട്നിയ്ക്ക് ചേരുന്ന ചെറുപ്പക്കാരനാണ് ലീയെന്ന് ദൃക്‍സാക്ഷികള്‍ പറയുന്നു. മികച്ച ശാരീരിക ശേഷിയാണത്രേ ലീയ്ക്ക്. ബ്രിട്നിയ്ക്ക് വേണ്ടതും അതുതന്നെയെന്ന് വ്യംഗ്യം.
ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എന്ന മട്ടില്‍ നീങ്ങിയ ഇവരുടെ ശാരീരിക ലീലകള്‍ ഇരുവരും തമ്മിലുളള അടുപ്പത്തിന്റെ ആഴം വ്യക്തമാക്കിയെന്നും ജനം പറയുന്നു.
കെവിന്‍ ഫെഡര്‍ലൈനും സാം ടഫിക്കും അഡ്നാന്‍ ഖലീബിനും ശേഷം ബ്രിട്നിയുടെ ജീവിതത്തില്‍ അടുത്ത പുരുഷന്‍. എത്രകാലം ഈ ബന്ധം നീളുമെന്നാണ് സംശയം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!


Click it and Unblock the Notifications