കാര്‍ദാഷിയാന്‍ നഗ്നത വീണ്ടും
പതിനൊന്നാം വയസില്‍ തന്നെ തനിക്ക് വലിപ്പമേറിയ സ്തനങ്ങളുണ്ടായിരുന്നുവെന്ന് ഈയിടെയാണ് കാര്‍ദാഷിയാന്‍ വെളിപ്പെടുത്തിയത്. ഇതിങ്ങനെ വളര്‍ന്നു തുടങ്ങിയാല്‍ എവിടെച്ചെന്ന് അവസാനിക്കുമെന്ന് സത്യമായും താന്‍ പേടിച്ചിരുന്നുവെന്നും കിം തുറന്നു പറഞ്ഞു.
ഏതായാലും കിമ്മിന്റെ ഏറ്റവും വലിയ ആസ്തികള്‍ വീണ്ടും പൊതുദര്‍ശനത്തിന് വെയ്ക്കപ്പെടുകയാണ്. പുതിയൊരു വസ്ത്ര ഡിസൈനു വേണ്ടി കിം കാര്‍ദാഷിയാന്‍ ടോപ്‍ലെസായി പ്രത്യക്ഷപ്പെടുന്നു.
ബ്ലിങ്ക് ഡ്രമ്മര്‍ ട്രാവിസ് ബാര്‍ക്കറാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍സ് ആന്റ് സ്ട്രാപ്സ് മാസികയ്ക്കു വേണ്ടി ഈയിടെ നഗ്നയായി പ്രത്യക്ഷപ്പെട്ട കാര്‍ദാഷായിന്‍ വീണ്ടും തുനിഞ്ഞിറങ്ങുകയാണ്.
പതിനൊന്നു വയസു മുതല്‍ വളര്‍ന്നു തുടങ്ങിയ തന്റെ ആസ്തികളില്‍ ഏതായാലും ഇപ്പോള്‍ അഭിമാനമുണ്ടെന്ന് കിം പറയുന്നു. പരസ്യക്കാരും ഫോട്ടോഗ്രാഫര്‍മാരും പിന്നാലെ കൂടുന്നത് മുഖഭംഗി കണ്ടിട്ടല്ലെന്ന് കാര്‍ദാഷിയാന് നന്നായി അറിയാം.


Click it and Unblock the Notifications











