ക്രിസ്റ്റന്‍ സ്റ്റിവാര്‍ട്ടും ബിക്കിനിയില്‍

മാഗസിന്റെ പുതിയ ലക്കം അല്‍പ്പവസ്ത്രധാരിയായി ക്രിസ്റ്റന്റെ ചിത്രം കവര്‍ പേജാക്കി കൊണ്ടാണ് വിപണിയിലെത്തിയിട്ടുള്ളത്.
ട്വിലൈറ്റ് സാഗയടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെസഞ്ചര്‍, ദ റണ്‍ എവെയ്‌സ്, പാനിക്, സതുറ തുടങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്തായാലും സൂപ്പര്‍താരത്തിന്റെ ചിന്താധാരകളില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. കോളജില്‍ പോയി സാഹിത്യം പഠിക്കാനും മാതൃരാജ്യമായ ആസ്‌ത്രേലിയയിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നതായി ക്രിസ്റ്റന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ട്വിലൈറ്റ് സാഗയിലെ സഹതാരം റോബര്‍ട്ട് പാറ്റിന്‍സണുമായുള്ള ബന്ധം തകര്‍ന്നതാണ് തീരുമാനത്തിനു പിറകിലെന്ന് റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications