»   » ബോളിവുഡില്‍ ദീപികയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യം പ്രിയങ്ക ചോപ്രയ്ക്ക്!!

ബോളിവുഡില്‍ ദീപികയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യം പ്രിയങ്ക ചോപ്രയ്ക്ക്!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് രണ്ട് മുന്‍നിര താരങ്ങളാണ് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും. ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗമായ ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെയാണ് ദീപികയുടെ അരങ്ങേറ്റം. ഡ്വയിന്‍ ജോണ്‍സണിന്റെ നായികയായാണ് പ്രിയങ്ക ബോളിവുഡിലേക്ക് അരങ്ങേറുന്നത്.

എന്നാലിപ്പോള്‍ മറ്റൊരു ഭാഗ്യം കൂടി പ്രിയങ്കയെ തേടി എത്തിയിരിക്കുന്നു. ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രത്തിലേക്ക് പ്രിയങ്കയെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അവസരം കിട്ടിയാല്‍ താന്‍ അഭിനയിക്കുമെന്ന നിലപാടിലാണത്രേ പ്രിയങ്ക ചോപ്ര.

ബോളിവുഡില്‍ ദീപികയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യം പ്രിയങ്ക ചോപ്രയ്ക്ക്!!

സേത്ത് ഗോവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

ബോളിവുഡില്‍ ദീപികയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യം പ്രിയങ്ക ചോപ്രയ്ക്ക്!!

ഡ്വയിന്‍ ജോണിനൊപ്പമുള്ള ഫോട്ടോ പ്രിയങ്ക ചോപ്ര അടുത്തിടെ ആരാധകര്‍ക്കായി പങ്കു വച്ചിരുന്നു.

ബോളിവുഡില്‍ ദീപികയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യം പ്രിയങ്ക ചോപ്രയ്ക്ക്!!

ദീപികയുടെ അരങ്ങേറ്റ ചിത്രമായ ത്രിപ്പിള്‍ എക്‌സ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ബോളിവുഡില്‍ ദീപികയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യം പ്രിയങ്ക ചോപ്രയ്ക്ക്!!

2017 ജനുവരി 20നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

English summary
Actress Priyanka chopra in James Bond film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam