എമി ജാക്‌സണ്‍ സ്വവര്‍ഗാനുരാഗി തന്നെ!! കുടുതൽ വെളിപ്പെടുത്തുലമായി പങ്കാളി, ചിത്രങ്ങൾ പുറത്ത്

വിദേശ സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുളള താരമാണ് എമി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച ബ്രിട്ടീഷ് സുന്ദരി എമി ജാക്സനെ കുറിച്ചാണ്. താരം സ്വവർഗ്ഗ അനുരാഗിയാണെന്നു തരത്തിലുളള വാർത്തകൾ ഉയർന്നു വന്നിരുന്നു. പെൺസുഹൃത്തിനോടൊപ്പമുള്ള എമിയുടെ ചിത്രമാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ഇതിനെ ചെല്ലി നിരവധി കഥകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിത പുറത്തു വരുന്ന വാർത്ത എമിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ സുഹൃത്തും മോഡലുമായ നീലം ഗില്ലാനാണ് ആരാധകരെ സങ്കടത്തിലാക്കിയിരിക്കുന്നത്. ഇതോടെ കൂടി പ്രേക്ഷകരുടെ മനസിലുണ്ടായ സംശയങ്ങൾക്ക് അറുതി വന്നിരിക്കുകയാണ്. വിദേശ സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുളള താരമാണ് എമി. തമിഴിലെ പ്രമുഖ താരങ്ങളായ വിക്രം, വിജയ്, രജനീകാന്ത് എന്നിവരുടെ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു കഴിഞ്ഞിരുന്നു. ഏക് ദീവാനാഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യമറിച്ചിരുന്നു. വിദേശ താരമാണെങ്കിലും ഇന്ത്യയിൽ താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

 എമി തന്റെ ഭാര്യ

എമി തന്റെ ഭാര്യ

‌എമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നാലെ സുഹൃത്തും ഇന്ത്യൻ വംശജയും മോഡലുമായ നീലം ഗിൽ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു നീലത്തിന്റെ വെളിപ്പെടുത്തൽ. എമി തന്റെ ‌ ഭാര്യ എന്നു തരത്തിലുള്ള സന്ദേശമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. ഇരുവടെ ചിത്രങ്ങൾക്കൊപ്പമാണ് ഇത്തരത്തിലുളള അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ രണ്ട് വധുക്കളുടെ ഇമോജിയും ട്വിറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമായിരിക്കുകയാണ്. എമി സ്വവര്‍ഗാനുരാഗി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധക

ജോൺജുമായുളള പ്രണയം

ജോൺജുമായുളള പ്രണയം

കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് എമി വിവാഹിതയാകുന്നു എന്നു തരത്തിലുളള വാർത്തകൾ പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് വംശജൻ ജോർജ് പാനയോട്ടുമായി താരം ഏറെ നാൾ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു പ്രചരിച്ച വാർത്ത. വാലന്റൈൻസ് ഡോയ്ക്ക് എമിയും ജോർജുമായുളള ചിത്രം പങ്കുവെച്ചാണ് ആരാധകർക്ക് ആശംസകൾ നേർന്നത്. എന്നാൽ ജോർജുമായിട്ടുള്ള പ്രണയ വിവരമോ വിവാഹത്തിനെ കുറിച്ചോ എമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ആ ചിത്രം

ആ ചിത്രം

ഇൻസ്റ്റഗ്രാമിൽ സജീവമായി താരമാണ് എമി. വിദേശ നടിയായതു കൊണ്ട് തന്നെ കുടുതലും ഹോട്ട് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. താരവും സുഹൃത്തും മോഡലു കൂടായായ നീലത്തിനോടൊപ്പം പോസ് ചെയ്യുന്ന ചിത്രമാണ് പങ്കുവെച്ചത്. ചിത്രത്തിന് അടിക്കുറിപ്പായി വൈഫ് ലൈഫ് എന്ന് താരം കുറിച്ചിട്ടുണ്ട്. ഇതോടെയാണ് എമി ലെസ്ബിയൻ ആണെന്നുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

 ഇതിനും മുൻപും

ഇതിനും മുൻപും

ഇതിനും മുൻപ് താരം സ്വവർഗ്ഗ അനുരാഗിയാണെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ട് പെൺ മോഡലുകൾക്കൊപ്പം നഗ്നയായി ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അത് അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ അന്ന് ഉയർന്നു വന്ന ആരോപണം വെറും ഗോസിപ്പ് മാത്രമായി ആരാധകർ തള്ളി കളഞ്ഞിരുന്നു. എന്നാൽ അതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രചരിച്ച വാർത്ത സത്യമാണെന്നാണ് ആരാധകരുടെ വാദം

WifeLife

A post shared by Amy Jackson (@iamamyjackson) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X