»   » ചെയിന്‍ സ്‌മോക്കറായി തുടങ്ങിയ ഈ നടിയെ, ആറുകുട്ടികളുടെ അമ്മയെ നിങ്ങളറിയും

ചെയിന്‍ സ്‌മോക്കറായി തുടങ്ങിയ ഈ നടിയെ, ആറുകുട്ടികളുടെ അമ്മയെ നിങ്ങളറിയും

By: Pratheeksha
Subscribe to Filmibeat Malayalam

അമിത വിഷാദം, ടെന്‍ഷന്‍ എന്നിവ കൊണ്ട് ചെയിന്‍ സ്‌മോക്കറായവരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഒരു പ്രശസ്ത നടി  ഇത്തരത്തില്‍  അപകടകരമാം വിധത്തില്‍ ചെയിന്‍ സ്‌മോക്കറായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് .

നടി മറ്റാരുമല്ല ഹോളിവുഡ് നടി അഞ്ജലീന ജോളിയാണ് പുകവലിച്ച് ജീവിതം നശിപ്പിക്കാന്‍ ഒരുമ്പെട്ടിരിക്കുന്നത്..

ബ്രാഡ്പിറ്റുമായി വേര്‍പിരിഞ്ഞത്

ഭര്‍ത്താവും ഹോളിവുഡ് നടനുമായ ബ്രാഡ്പിറ്റുമായുളള വിവാഹമോചനം നടിയെ വൈകാരികമായി തളര്‍ത്തിയെന്നാണറിയുന്നത്.

നടി ഭക്ഷണവും വെളളവും ഉപേക്ഷിച്ചു

ഭക്ഷണവും വെളളവും വരെ പൂര്‍ണ്ണമായി ഉപേക്ഷിച്ച അഞ്ജലീന മുഴുവന്‍ സമയവും പുകവലിയിലാണെന്നണ് റിപ്പോര്‍ട്ട്. ഒരു ദിവസം രണ്ടു പാക്കുകളിലധികം സിഗരറ്റാണത്രേ നടി വലിച്ചു തീര്‍ക്കുന്നത്

ആറു കുട്ടികളുടെ അമ്മ

ആറു കുട്ടികളുടെ അമ്മയും കൂടിയാണ് അഞ്ജലീന. അച്ഛനും അമ്മയും ഒന്നിക്കണമെന്നായിരുന്നു കുട്ടികളുടെ ആഗഹം .ഇതിനിടെ താരങ്ങള്‍ ഒന്നിക്കാന്‍ പോണെന്ന വാര്‍ത്തയും വന്നിരുന്നു.

ബ്രാഡ് പിറ്റിന് സമ്മതമായിരുന്നില്ല

എന്നാല്‍ കുട്ടികളുടെ ആഗ്രഹം സഫലമായില്ല. ബ്രാഡ്പിറ്റ് അഞ്ജലീനയുമായി ഒരുമിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. അഞ്ജലീന ഇതിനിടെ അര്‍ബുദബാധിതയായി ചികിത്സയിലുമായിരുന്നു.

അഞ്ജലീന ജോളിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Celebrated actress Angelina Jolie who has been battling in life with divorce from husband Brad Pitt, has been addicted to chain smoking out of stress and depression amidst her divorce struggle with the actor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam