ഹൊ, അന്നെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍...!
കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയുമില്ല ആഞ്ജലീനാ ജൂലിക്ക്. ജീവിതത്തില്‍ ആകെ ജൂലി തുറന്നു പറഞ്ഞത് ഈയിടെയാണ്.
ഇപ്പോളിതാ, പതിനാലു വയസിലെ ഒരു ലൈംഗികാനുഭവമാണ് ഹോളിവുഡ് താരം തുറന്നു പറയുന്നത്. കിടപ്പറയില്‍ കക്ഷിയും അന്നത്തെ കാമുകനും കൈകളില്‍ കത്തിയുമേന്തിയായിരുന്നത്രേ കുത്തിമറിഞ്ഞിരുന്നത്.
കോസ്മോ പൊളിറ്റന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആഞ്ജലീന അപകടകരമായേക്കുമായിരുന്ന ഒരു കിടക്കറക്കൊതി വെളിപ്പെടുത്തിയത്. വയസു പതിനാലായപ്പോഴാണത്രേ കിടക്കയില്‍ നടക്കുന്നതെന്തെന്ന് അറിയാനുളള മോഹം കലശലായത്. കൂട്ടിനെത്തിയ അന്നത്തെ കാമുകന്‍ കത്തിയുമേന്തിയാണ് കൂട്ടിനെത്തിയത്.
ആരോടും താനിക്കാര്യം പറഞ്ഞിട്ടില്ലെന്നും പഴയൊരു കറുത്ത അധ്യായമാണ് ഇപ്പോള്‍ തുറന്നു പറയുന്നതെന്നും ആഞ്ജലീന വെളിപ്പെടുത്തുന്നു.
ആ നാലുപേരുടെ കൂട്ടത്തില്‍ കത്തിയുമേന്തിയ ആളും ഉണ്ടോ എന്നാണ് കുസൃതിക്കാരായ ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications