ആന്‍ എലീഷയുടെ സെക്സ് ടേപ്പ് വിപണിയില്‍
മാദകസുന്ദരി ആന്‍ എലീഷാ ക്യൂട്ട്ബെര്‍ട്ടിന്റെ സെക്സ് ടേപ്പ് വിപണിയിലെത്തിയെന്ന് അഭ്യൂഹം. എലീഷയും കാമുകനും തമ്മില്‍ സെക്സിലേര്‍പ്പെടുന്ന രംഗങ്ങളടങ്ങിയ ടേപ്പാണ് വിപണിയിലെത്തിയിരിക്കുന്നത്.
പാരിസ് ഹില്‍ട്ടണ്‍ സെക്സ് ടേപ്പിനെ നിഷ്പ്രഭമാക്കുന്ന ടേപ്പാണത്രേ ഇത്.
ടേപ്പിന്റെ വില്‍പന ഒടുങ്ങാത്ത നിയമയുദ്ധത്തിലാവും കലാശിക്കുക എന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ അതിനു മുമ്പ് ടേപ്പില്‍ നിന്നും പരമാവധി മുതലാക്കാനാണ് ഇത് കൈവശമുളളവര്‍ ശ്രമിക്കുന്നത്. ഏതാനും നാളുകള്‍ക്കകം ടേപ്പ് പുറംലോകം കാണുമെന്നാണ് സൂചനകള്‍.
ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ സുന്ദരിയാണ് കനേഡിയന്‍ താരമായ ആന്‍ എലീഷാ ക്യൂട്ട്ബെര്‍ട്ട്. ലോകത്തിലെ 100 മാദക സുന്ദരിമാരുടെ തിരഞ്ഞെടുപ്പില്‍ പലവട്ടം മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് ആന്‍ എലീഷ.


Click it and Unblock the Notifications