twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ പ്രേമികള്‍ കാത്തിരുന്ന അവഞ്ചേര്‍സ് 4ന്റെ കിടിലന്‍ ടീസര്‍ എത്തി! വീഡിയോ വൈറല്‍! കാണൂ

    By Midhun Raj
    |

    ഹോളിവുഡ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അവഞ്ചേര്‍സ് 4. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ആന്റണി റൂസോയും ജോ റൂസോയും തന്നെയാണ് ഇത്തവണയും ഈ സൂപ്പര്‍ഹീറോ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കിടിലന്‍ ഒരു ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    ലോനപ്പന്റെ മാമോദീസ കണ്ടപ്പോള്‍ അന്ന് ഞാന്‍ എടുത്ത തീരുമാനം ശരിയായെന്ന് തോന്നി! സിദ്ധിഖ്‌ലോനപ്പന്റെ മാമോദീസ കണ്ടപ്പോള്‍ അന്ന് ഞാന്‍ എടുത്ത തീരുമാനം ശരിയായെന്ന് തോന്നി! സിദ്ധിഖ്‌

    ക്യാപ്റ്റന്‍ അമേരിക്കയുടെ ശബ്ദ വിവരണത്തോടെയാണ് അവഞ്ചേഴ്‌സ് 4ന്റെ ടീസര്‍ ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ അമേരിക്കയ്‌ക്കൊപ്പം അയണ്‍മാന്‍, തോര്‍, ആന്റ്മാന്‍.ബ്ലാക്ക് വിഡോ എന്നിവരെയും ടീസറില്‍ കാണിക്കുന്നുണ്ട്.

    avengers 4

    സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം എപ്രില്‍ 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതായി തിരക്കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിരക്കുന്നത്. ഇത്തവണയും വമ്പന്‍ താരനിരയാണ് അവഞ്ചേഴ്‌സ് സീരിസില്‍ അണിനിരക്കുന്നത്.

    അലന്‍ സില്‍വെന്‍സ്ട്രി സംഗീതമൊരുക്കിയ ചിത്രത്തിന് ട്രെന്റ് ഓപ്പലോച്ച് ഛായാഗ്രഹണവും ജെഫ്രി ഫോര്‍ഡും മാത്യൂ സ്‌കമിഡിറ്റും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വാള്‍ഡ് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേര്‍സാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.

    ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്! സിനിമ 200 കോടി ക്ലബില്‍ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്! സിനിമ 200 കോടി ക്ലബില്‍

    മെര്‍സലിനു ശേഷം മിന്നിക്കാന്‍ വിജയ് അറ്റ്‌ലീ ടീം! ദളപതി 63യെക്കുറിച്ചുളള പുതിയ വിശേഷങ്ങളിങ്ങനെ! കാണൂമെര്‍സലിനു ശേഷം മിന്നിക്കാന്‍ വിജയ് അറ്റ്‌ലീ ടീം! ദളപതി 63യെക്കുറിച്ചുളള പുതിയ വിശേഷങ്ങളിങ്ങനെ! കാണൂ

    English summary
    avengers 4 movie teaser released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X