twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകളുടെ മാറിടത്തോട് ആരാധനയാണ്!! സ്താനാർബുദത്തിനോടുളള പോരാട്ടത്തെ കുറിച്ച് സംവിധായിക

    ബോളിവുഡ് താരം ഇർഫാൻ ഖാനും നടി സൊനാലി ബിദ്രയുമെല്ലാം അതിജീവിത്തിന്റെ പാതയിലാണ്.

    By Suchithra Mohan
    |

    ശരീരത്തിനേയും മനസ്സിനേയും ഒരുപോലെ തകർക്കാൻ ശേഷിയുളല ഒരു അസുഖമാണ് ക്യാൻസർ. പലരും രോഗം മനസിലാക്കുമ്പോൾ തന്നെ ജീവിതം കഴിഞ്ഞു എന്ന് ചിന്തിച്ച് ബാക്കിയുള്ല ജീവിതം ഒരുകി ജീവിക്കും. എന്നാൽ മറ്റു ചിലർ രോഗത്തെ ചിരിച്ചു കൊണ്ട് ജീവിക്കുകയും അതിനെതിരെ ഫൈറ്റ് ചെയ്ത് അതി ജീവിക്കുകയും ചെയ്യും.

     എന്നെ മാറ്റി എടുത്തത് ഈ അനുഭവങ്ങളാണ് !!ആരോടും ഒന്നിനോടും പരാതിയില്ല, നയൻതാര തുറന്നു പറയുന്നു എന്നെ മാറ്റി എടുത്തത് ഈ അനുഭവങ്ങളാണ് !!ആരോടും ഒന്നിനോടും പരാതിയില്ല, നയൻതാര തുറന്നു പറയുന്നു

    ബോളിവുഡ് താരം ഇർഫാൻ ഖാനും നടി സൊനാലി ബിദ്രയുമെല്ലാം അതിജീവിത്തിന്റെ പാതയിലാണ്. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് ബോളിവുഡ് താരം ആയുഷ്മാൻ ഖുറേഷിയുടെ ഭാര്യ താഹിറ കശ്യപിന്റെ ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിനെ കുറിച്ചാണ്. സ്താനാർബുദ്ധമാണ് തനിഹയ്ക്ക് നേരെ വില്ലനായി എത്തിയത്.

     പനിയിൽ തുടങ്ങി പിന്നീട് മനസ്സിലായി അത് ക്യാൻസറാണെന്ന്!! നേരിട്ട വെല്ലുവിളികളെ കുറിച്ച് സ്റ്റീഫൻ പനിയിൽ തുടങ്ങി പിന്നീട് മനസ്സിലായി അത് ക്യാൻസറാണെന്ന്!! നേരിട്ട വെല്ലുവിളികളെ കുറിച്ച് സ്റ്റീഫൻ

     മാറിടത്തെ  ആരാധിക്കുന്നു

    മാറിടത്തെ ആരാധിക്കുന്നു

    ജീവിതം നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് ക്യാൻസർ എന്ന മഹാവിപത്ത് തഹിറയെ തേടിയെത്തുന്നത്. തന്റെ ആദ്യ ചിത്രത്തിന്റെ വിജായാഘോഷത്തിലായിരുന്നു താൻ. ആ സമയത്ത് തന്റെ ഒരു സ്തനത്തിന് വലുപ്പം കൂടുന്നതായി തോന്നി. എന്നാൽ ഇത് തന്നെ സന്തോഷിപ്പിച്ചിരുന്നു. ലോകത്തിലെ എല്ലാ സ്ത്രീകളും അവരുടെ മാറിടത്തെ ഏറെ സ്നേഹിക്കുന്നവരാണ്. താനും അതിൽ നിന്ന് വ്യത്യസ്തമല്ലെന്നും തഹിറ പറഞ്ഞു.

    ക്യാൻസർ തന്നെ

    ക്യാൻസർ തന്നെ

    ശരീരത്തിന് വലിപ്പം വയ്ക്കുന്നു എന്നാണ് ആദ്യം വിചാരച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് സ്തനാർബുദമാണെന്ന് കണ്ടെത്തിയത്. തുടക്കം സ്റ്റേജായിരുന്നു. വലത്തെ മാറിടത്തിലായിരുന്നു അസുഖം പിടിപ്പെട്ടത്. എന്നാൽ ഇതൊരിക്കലും തന്നെ തളർത്തിയിരുന്നില്ലെന്നും തഹിറ പറഞ്ഞു.

    ക്യാൻസറിനെ നേരിട്ടത്

    ക്യാൻസറിനെ നേരിട്ടത്

    വളരെ സന്തോഷത്തോടെയാണ് ക്യാൻസറിനെ നേരിട്ടത്. അസുഖത്തെ നേരിടാൻ ജീവിതത്തെ കൂടുതൽ സന്തോഷമാക്കാനായിരുന്നു തീരുമാനിച്ചത് . വീട്ടിൽ എത്തി തനിയ്ക്ക് വന്ന അസുഖത്തെ കുറിച്ച് പേടിച്ച് ദുഃഖിച്ചിരിക്കാൻ താൻ തയ്യാറായിരുന്നില്ല. പകരം വൈകുന്നേരങ്ങളിൽ സിനിമയ്ക്ക് പോകുകയും ജീവിതം കൂടുതൽ ആസ്വദിച്ചതിനു ശേഷമായിരുന്നു സർജറിയ്ക്കായി ഡേറ്റ് ഫിക്സ് ചെയ്തത്.

    മാറിടം നീക്കം ചെയ്തു

    മാറിടം നീക്കം ചെയ്തു

    ക്യാൻസർ പിടിപ്പെട്ട മാറിടം നീക്കം ചെയ്യുകയായിരുന്നു. തുടർനന് മുൻ കരുതലായി കീമോ ചെയ്തുകൊണ്ടിരിക്കുകയാണെന്നും താരം തഹിറ പറഞ്ഞു. അസുഖം ജീവിതത്തിന് പുതിയ അർഥം കൊണ്ടു വരുകയായിരുന്നു. നമ്മുടെ ജീവിതമൊക്കെ ഒരു വിശ്വാസത്തിന്റെ പേരിലാണ്. അത് മതത്തിന്റേതാകും അല്ലെങ്കിൽ മറ്റ് എന്തെങ്കിലുമകാം. വിശ്വാസം ചികിത്സ സഹായിക്കുമെന്ന് തഹിറ പറയുന്നു. അത് സാഹചര്യത്തിലപം സന്തോഷത്തോടെയിരിക്കാണ് ക്യാൻസർ തന്നെ പഠിപ്പിച്ചതെന്നും താരം കൂട്ടിച്ചേർക്കുന്നു.

    English summary
    Ayushmann Khurrana's Wife Tahira Kashyap says about Breast Cancer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X