ബാര്‍റഫേലിയുടെ സൗന്ദര്യം വീണ്ടും..

2009 ലെ സ്പോര്‍ട്ട്സ് ഇല്ലസ്‍ട്രേറ്റഡിന്റെ സ്വിം സ്യൂട്ട് എഡിഷനില്‍ പോസ് ചെയ്തതിന് ശേഷം റഫേലിയ്ക്കി വെറുതെ ഇരിയ്ക്കാന‍് സമയമില്ല. കഴിഞ്ഞ മാസമായിരുന്നു ഈ ഷൂട്ട്. റഫേലിയുടെ ബ്രാന്റ് ഉയര്‍ന്നതിന് കണക്കൊന്നുമില്ല.
റഫേലി സൗന്ദര്യം പുറത്ത് കാണിയ്ക്കുന്നതില്‍ കാമുകനായ ലിയനാഡോ ഡിക്കാപ്രിയോയ്ക്ക് പ്രതിഷേധവുമില്ല. പിന്നെ എന്തിന് ബാര്‍ റഫേലി മടിയ്ക്കണം.


Click it and Unblock the Notifications