ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ട്രെയിലര്‍ കാണൂ...
സാക്ക് സ്‌നെയ്ദര്‍ സംവിധാനം ചെയ്യുന്ന ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍ സമൂഹത്തിലെ തെറ്റുകള്‍ക്കെതിരെ പോരാടുന്ന സൂപ്പര്‍ ഹീറോകളുടെ കഥ പറയുന്ന ചിത്രമാണ്. മാര്‍ച്ച് 25നാണ് ചിത്രം റിലീസിനെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ജെസ്സ് ഇസന്‍ബര്‍ജ്, ജെര്‍മി, ഹോളി ഹണ്ടര്‍, ഹേര്‍നി കാവില്‍, ബെന്‍ അഫലക് എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ട്രെയിലര്‍ കാണൂ...
സാക്‌സ് സ്‌നൈഡറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ട്രെയിലര്‍ കാണൂ...
സാക്‌സ് സ്‌നൈഡറുടെ ഡിബോര്‍ഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ട്രെയിലര്‍ കാണൂ...
2016 മാര്‍ച്ച് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ട്രെയിലര്‍ കാണൂ...
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

Click it and Unblock the Notifications