ബ്രിട്ട്നിയുടെ പിന്നാമ്പുറം വീണ്ടും
എങ്ങനെ വാര്‍ത്ത സൃഷ്ടിക്കാം എന്ന് ബ്രിട്ട്നി സ്പിയേഴ്സിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. അടിവസ്ത്രമിടാതെ ഒരു ഷര്‍ട്ട് മാത്രം ധരിച്ച് ഷോപ്പിംഗിനിറങ്ങിയാണ് ഹോളിവുഡിന്റെ പ്രിയപ്പെട്ട താന്തോന്നിയായ ബ്രിട്ട്നി ആരാധകരുടെ മനം കവര്‍ന്നത്.
ഇതിനു മുമ്പും ഇതുപോലൊരു ഷോ ബ്രിട്ട്നി ആരാധകര്‍ക്കായി ഒരുക്കിയിരുന്നു. രണ്ടും കല്‍പ്പിറങ്ങിയ ബ്രിട്ട്നിയെ കാണാന്‍ ജനം തടിച്ചു കൂടിയതോടെ കടയുടമകള്‍ വേവലാതിയിലായി. എത്രയും പെട്ടെന്ന് ആവശ്യമുളള സാധനം നല്‍കി അവര്‍ ബ്രിട്ട്നിയെ യാത്രയാക്കി.
പെട്രോളില്ലാതെ കാര്‍ വഴിയിലായപ്പോള്‍ പൊലീസും ബ്രിട്ട്നിയെ രക്ഷിക്കാനെത്തി. തങ്ങളുടെ കാര്‍ നല്‍കി അവര്‍ ബ്രിട്ട്നിയെ വേഗം പൊതുനിരത്തില്‍ നിന്നും പറഞ്ഞു വിട്ടു.
തെളിഞ്ഞു കാണുന്ന നിതംബഭംഗിയില്‍ കണ്ണുടക്കാതിരിക്കാന്‍ പാവം പൊലീസുകാര്‍ക്ക് ഇതേ മാര്‍ഗമുണ്ടായിരുന്നുളളൂവെന്നാണ് ഒരു രസികന്‍ പറഞ്ഞത്.


Click it and Unblock the Notifications











