നെഞ്ചിടിപ്പ് കൂട്ടിയ ബ്രിട്ട്നിയുടെ ഷോ
ബ്രിട്ട്നി സ്പിയേഴ്സിന്റെ ആരാധകര്‍ ശ്വാസമടക്കിയാണ് ഷോ കണ്ടു തീര്‍ത്തത്. നെഞ്ചിടിപ്പിന് വേഗം കൂടി അറ്റാക്കു വരുമോ എന്ന് പലപ്പോഴും പലരും സംശയിച്ചു.
പുതിയ പാട്ടായ ക്രൈയുടെ ആദ്യ ഷോ ബ്രിട്ട്നി അരങ്ങുതകര്‍ക്കുക തന്നെ ചെയ്തു. ലാസ് വേഗസിലെ എംടിവി സംഗീതനിശയ്ക്ക് ബ്രിട്ട്നിയുടെ സുന്ദരനഗ്നത കൊഴുപ്പേകി.
അഴകളവുകളുടെ സകല മാദകത്വവും തുറന്നുകാട്ടി ബ്രിട്ട്നി സ്റ്റേജ് നിറഞ്ഞാടി. അര്‍ദ്ധനഗ്നമേനിയില്‍ ദീര്‍ഘനിശ്വാസത്തോടെ മിഴി കൊരുത്ത് ആരാധകര്‍ സുന്ദരിയെ ആവോളം നുണഞ്ഞു.
ഗിവ് മി മോര്‍ എന്ന മറ്റൊരു പാട്ടും ബ്രിട്ട്നി അവതരിപ്പിച്ചു. ലാസ് വേഗസിലെ വേദിയില്‍ ചടുലനൃത്തം കൊണ്ടും മേനിക്കൊഴുപ്പു കൊണ്ടും നിറഞ്ഞു നിന്ന ബ്രിട്ട്നി സ്പിയേഴ്സ് ആരാധകരെ തീര്‍ത്തും തൃപ്തയാക്കിയാണ് വേദി വിട്ടത്.


Click it and Unblock the Notifications