കുട്ടികള്‍ക്ക് മുന്നില്‍ ബ്രിട്‌നിയുടെ നഗ്നതാപ്രദര്‍ശനം
ബ്രിട്‌നി സ്‌പേഴ്‌സ് സ്വന്തം മക്കള്‍ക്ക് മുന്നില്‍ ഉടുതുണിയില്ലാതെ നടന്നുവെന്ന് പോപ്പ് സുന്ദരിയുടെ മുന്‍ അംഗരക്ഷകനായ ടോണി ബേറെറ്റോയുടെ വെളിപ്പെടുത്തല്‍.
ബ്രിട്‌നിയുടെ മക്കളായ സിയെന്‍ പ്രസ്റ്റണ്‍(2), ജെയ്‌ഡന്‍ ജെയിംസ്(1) എന്നിവര്‍ക്ക് മുന്നില്‍ വച്ച് മയക്കുമരുന്ന് കഴിച്ചശേഷം തുണിയൂരി നടന്നുവെന്നാണ് ടോണി കോടതിയില്‍ വെളിപ്പെടുത്തിയത്. ഇതോടെ മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനില്‍ നിന്ന് തന്റെ രണ്ട് മക്കളെയും തിരിച്ചുലഭിക്കാനുളള ബ്രിട്‌നി സ്‌പേഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി.
ബ്രിട്‌നി പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് ടോണി പോപ്പ് സുന്ദരിയുടെ അംഗരക്ഷകനായി നിയമിതനായത്. എന്നാല്‍ താഴെ വീണ് തൊപ്പി എടുത്ത് തരാനുളള ബ്രിട്നിയുടെ നിര്‍ദേശം അവഗണിച്ചതിന്‍റെ പേരില്‍ അധികം വൈകാതെ തന്നെ ടോണിയുടെ ജോലി തെറിച്ചു.
ഇപ്പോല്‍ ബ്രിട്‌നിയ്‌ക്കും കെവിനും മക്കള്‍ക്ക് മേല്‍ തുല്യാധികാരമാണുളളത് . എന്നാല്‍ മക്കളെ തനിക്ക് പൂര്‍ണ്ണമായും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കെവിന്‍ കേസ് നല്‍കുകയായിരുന്നു. ആ കേസ്സിന്‍റെ വിചാരണയാണിപ്പോള്‍ കോടതിയില്‍ നടക്കുന്നത്.


Click it and Unblock the Notifications











