വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
സ്തനാര്‍ബുദ ബാധയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഹോളിവുഡ് നടി ആഞ്ജലീന ജോലി തന്റെ സ്തനങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും അര്‍ബുദ ഭീഷണിയെ തുടര്‍ന്ന് താരം അടുത്ത ശാസ്ത്രക്രിയയ്ക്ക് വിധേയയായി. ഇത്തവണ അണ്ഡാശയവും അണ്ഡവാഹിനി കുഴലുമാണ് നീക്കം ചെയ്തത്
ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതുന്ന കോളത്തിലൂടെയാണ് ആഞ്ജലീന ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. താനിപ്പോഴും അമ്പത് ശതമാനം അര്‍ബുദ ഭീഷണിയിലാണെന്നും താരം വെളിപ്പെടുത്തി. തുടര്‍ന്ന് വായിക്കൂ.

വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
വീണ്ടും അര്‍ബുദ ഭീതിയെത്തുടര്‍ന്നാണ് ആഞ്ജലീന ജോളി അണ്ഡാശയവും അണ്ഡവാഹിനി കുഴലും നീക്കം ചെയ്തത്.

വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതുന്ന കോളത്തിലൂടെയാണ് ആഞ്ജലീന ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്.

വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
താനിപ്പോഴും അമ്പത് ശതമാനം ക്യാന്‍സര്‍ ഭീഷണിയിലാണെന്ന് ആഞ്ജലീന ജോളി പറഞ്ഞു. ഇതിനാലാണ് അണ്ഡാശയം നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആഞ്ജലീന വ്യക്തമാക്കി

വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
തന്റെ അമ്മയും മുത്തശ്ശിയും ആന്റിയും ക്യാന്‍സര്‍ ബാധിതരായി മരിക്കുകയായിരുന്നുവെന്നും ആഞ്ജലീന ലേഖനത്തില്‍ വെളിപ്പെടുത്തി.

വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
വീണ്ടും ക്യാന്‍സര്‍ സാധ്യത തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അണ്ഡാശയം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
സ്തനാര്‍ബുദം അണ്ഡാശയ ക്യാന്‍സര്‍ എന്നീ വിപത്തുകള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും ആഞ്ജലീന ജോളി ഓര്‍മ്മിപ്പിച്ചു.

വീണ്ടും അര്‍ബുദം; ആഞ്ജലീന അണ്ഡാശയം നീക്കം ചെയ്തു
സ്തനാര്‍ബുദ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് ആഞ്ജലീന ജോളി തന്റെ സ്തനങ്ങള്‍ നീക്കം ചെയ്തിരുന്നു.

Click it and Unblock the Notifications