twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരള ബോക്‌സോഫീസില്‍ അലയടിച്ച് സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വല്‍! കളക്ഷന്‍ റിപ്പോര്‍ട്ട്!!

    |

    Recommended Video

    ക്യാപ്റ്റന്‍ മാര്‍വല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

    സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും പുതിയ ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ക്യാപ്റ്റന്‍ മാര്‍വല്‍. മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നുള്ള ആദ്യ സ്ത്രീ കേന്ദ്രീകൃത ചിത്രം കൂടിയാണിത്. 1990 കളുടെ പശ്ചാതലത്തില്‍ ഒരുക്കുന്ന സിനിമ യുഎസ് വ്യോമസേനയില്‍ യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്ന കരോള്‍ ഡാന്‍വേഴ്‌സിന്റെ കഥയാണ് പറയുന്നത്.

    captain-marvel

    മാര്‍ച്ച് എട്ടിന് റിലീസിനെത്തിയ സിനിമയ്ക്ക് കേരളത്തിലും വമ്പന്‍ വരവേല്‍പ്പ് തന്നെയാണ് കിട്ടിയിരിക്കുന്നത്. ആദ്യദിനം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 17 ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. അതില്‍ നിന്നും 5.78 ലക്ഷമാണ് ക്യാപ്റ്റന്‍ മാര്‍വല്‍ നേടിയത്. തിരുവനന്തപുരം പ്ലെക്‌സിലേക്ക് വരുമ്പോള്‍ 24 ഷോ ആയിരുന്നു കിട്ടിയത്. അതില്‍ നിന്നും 8.92 ലക്ഷം നേടാന്‍ കഴിഞ്ഞു.

    വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?

    യൂണൈറ്റഡ് സ്‌റ്റേറ്റില്‍ മാര്‍ച്ച് എട്ടിനാണ് ക്യാപ്റ്റന്‍ മാര്‍വല്‍ റിലീസ് ചെയ്തതെങ്കിലും ലണ്ടനില്‍ ഫെബ്രുവരി 27 ന് തന്നെ ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിലെത്തിയ ചിത്രം റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുകയാണ്. തമിഴില്‍ നിന്നുമാണ് ക്യാപ്റ്റന്‍ മാരവല്‍ ഫുള്‍ മൂവി തന്നെ ലീക്കായത്.

    English summary
    Captain Marvel First Day Collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X