»   » വേദിയില്‍ ഗായിക പൊട്ടിക്കരഞ്ഞു, കാരണം അറിഞ്ഞപ്പോള്‍ കാണികളും കരഞ്ഞു,വീഡിയോ വൈറല്‍

വേദിയില്‍ ഗായിക പൊട്ടിക്കരഞ്ഞു, കാരണം അറിഞ്ഞപ്പോള്‍ കാണികളും കരഞ്ഞു,വീഡിയോ വൈറല്‍

Posted By: ജാനകി
Subscribe to Filmibeat Malayalam

ഭര്‍ത്താവും സഹോദരനും മരണപ്പെട്ട് ഒരു മാസം തികയുന്നതിന് മുമ്പ് സ്റ്റേജിലേയ്ക്ക്. തകര്‍ത്ത് പാടേണ്ട സമയത്ത് വേദിയില്‍ പൊട്ടിക്കരഞ്ഞു. ഒടുവില്‍ ധൈര്യം വീണ്ടെടുത്ത് സംഗീതത്തിന്റെ ലോകത്തേയ്ക്ക്. കനേഡിയന്‍ പോപ് ഗായിക സെലിന്‍ ഡിയോണ്‍ ആണ് ഏറെ വൈകാരികമായി സംഗീത പരിപാടി അവതരിപ്പിച്ചത്. ഈ വീഡിയോ ഓണ്‍ലൈനില്‍ വൈറലാവുകയാണ്.

21 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ സെലിനെ ഒറ്റയ്ക്കാക്കിയാണ് പങ്കാളിയായ റെനേ അംഗേലി മരണത്തിന് കീഴടങ്ങിയത്. കാന്‍സര്‍ ബാധിതനായാണ് മരിച്ചത്. സെലിന്റെ സഹോദരനും സമാനമായ രീതിയില്‍ മരണപ്പെട്ടിരുന്നു. ഏറെ ആരാധകരുള്ള സെലിന്‍ ലാസ് വേഗാസില്‍ അവതരിപ്പിച്ച പരിപാടിയാണ് കാണികളെപ്പോലും കണ്ണീരണിയിച്ചത്.

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

47കാരിയായ സെലിന്‍ ഏറെ ആരാധകരുള്ള പോപ് ഗായികയാണ്.

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

ഗായിക എന്ന് മാത്രം സെലിനെ വിശേഷിപ്പിയ്ക്കാനാകില്ല. ബിസിനസുകാരിയും നടിയുമാണ് സെലിന്‍

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

21 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് സെലിന്റെ ഭര്‍ത്താവ് റെനേ മരിച്ചത്

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

സെലിന്റെ സഹോദരന്‍ ഡാനിയേലും കാന്‍സര്‍ ബാധിച്ച് മരിച്ചു

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

ഒരുമാസത്തിനിടെ രണ്ട് ദുരന്തങ്ങളാണ് ഗായികയെ തേടിയെത്തിയത്

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ആദ്യമായിട്ടാണ് സെലിന്‍ വേദിയില്‍ കയറുന്നത്

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

വേദിയില്‍ ഏറെ വികാരധീനയായിരുന്നു സെലിന്‍.

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

സെലിന്റെ സംഗീത പരിപാടിയുടെ വീഡിയോ

ഗായിക വിതുന്പി, കണ്ണ് നനയിക്കുന്ന വീഡിയോ

സംഭവത്തിന്റെ മറ്റൊരു വീഡിയോ

English summary
Celine Dion breaks down during first show since husband's death.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam