»   » കൊറിയറുകാരന്‍ വന്നു വിളിച്ചു, കുളിച്ചിറങ്ങി തോര്‍ത്ത് ചുറ്റി നടി നടു റോഡില്‍, തോര്‍ത്ത് ഊരിപ്പോയി!!

കൊറിയറുകാരന്‍ വന്നു വിളിച്ചു, കുളിച്ചിറങ്ങി തോര്‍ത്ത് ചുറ്റി നടി നടു റോഡില്‍, തോര്‍ത്ത് ഊരിപ്പോയി!!

By: Rohini
Subscribe to Filmibeat Malayalam

ക്യാമറയ്ക്ക് മുന്നില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത താരങ്ങളാണ് ഇപ്പോള്‍. ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല ഇങ്ങ് സൗത്ത് ഇന്ത്യന്‍ സിനിമകളിലും ഇത്ര ധൈര്യശാലികളായ താരങ്ങളുണ്ട്. മോഡലിങിന് വേണ്ടി ടോപ് ലസ്സ ഫോട്ടോഷൂട്ട് നടത്താനും ചിലര്‍ക്ക് മടിയില്ല.

ഒന്നും ഏറ്റില്ല, രാമലീലയുടെ വിജയം അറിഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു!!

എന്നാല്‍ ഇതൊക്കെ ജോലിയുടെ ഭാഗമാണെന്നും, പ്രൊഫഷനാണെന്നും പറയാം. പക്ഷെ ബ്രിട്ടീഷ് ടെലിവിഷന്‍ താരവും നടിയുമായ ക്ലൂ ഫെറി കാണിച്ചു കൂട്ടിയ മേനിപ്രദര്‍ശര്‍ശനത്തിന് എന്ത് പറയണം??

തോര്‍ത്ത് ഉടുത്ത് നടുറോഡില്‍

കുളിച്ചിറങ്ങിയപ്പോഴാണ് കൊറിയര്‍ ബോയ് വന്ന് വിളിച്ചത്. കുളിച്ച വേഷത്തോടെ ഒരു തോര്‍ത്ത് ചുറ്റി നടി റോഡിലേക്ക് ഇറങ്ങി. നടുറോഡില്‍ ഇങ്ങനെ ഒരു കോലം കണ്ടാല്‍ ആരാണ് ഒന്ന് നിന്ന് നോക്കാത്തത്. നോക്കുക മാത്രമല്ല, ചിലര്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു.

തോര്‍ത്ത് ഊരിപ്പോയി..

ഒരു ബോക്‌സില്‍ ക്ലൂ ഫെറിയ്ക്ക് താങ്ങാന്‍ കഴിയാത്ത ഭാരത്തിലുള്ള സാധനമാണ് കൊറിയര്‍ വന്നത്. എടുത്ത് പൊക്കുമ്പോള്‍ ഉടുത്ത തോര്‍ത്ത് അഴിഞ്ഞു പോകുന്നതും ചിലര്‍ ക്യാമറയിലാക്കി.

ഇത് പുത്തരിയല്ല

എന്നാല്‍ ക്ലൂഫെറിയെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമല്ല. ഇതിലും വലിയ ടോപ് ലസ്സ് ഫോട്ടോഷൂട്ട് നടത്തുന്ന നടിയും മോഡലുമാണ് ബ്രിട്ടീഷ് താരമാണ് ക്ലൂ ഫെറി

മേനിപ്രദര്‍ശനം

കുറച്ച് ദിവസം മുന്‍പാണ് തടി കുറച്ചു എന്ന് കാണിക്കാന്‍ വേണ്ടി ക്ലൂ ഫെറി മേനി പ്രദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

English summary
Chloe Ferry barely covers her modesty as she struggles to carry a box in just a TOWEL
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam