Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 2 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- News
പാലായില്‍ കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
- Sports
ഗാംഗുലിക്കു വീണ്ടും നെഞ്ചുവേദന! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- പ്രാര്‍ഥനയോടെ ആരാധകര്‍
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിറപ്പിക്കാന്‍ വീണ്ടും എത്തുന്നു കണ്‍ജറിങ് രണ്ടാം ഭാഗം, ട്രെയിലര്‍ കാണൂ
ജെയിംസ് വാന്റെ സൂപ്പര്‍നാച്വറല്‍ ഹോറര്‍ ചിത്രമായ കണ്ജറിങിന് രണ്ടാം ഭാഗം വരുന്നു. ഒന്നാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പാട്രിക് വില്‍സണും വേറാ ഫാര്മികയും തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ട്രെയിലര്‍ പുറത്തിറങ്ങി.
ദി എന്‍ഫീല്‍ഡ് പോള്ട്ടെര്ഗെയ്സ്റ്റ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ ഭയപ്പെടുത്തുന്ന രീതിയിലായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
പാട്രിക് വില്‍സണ്‍, വേര ഫാര്‍മിക എന്നിവര്‍ക്കൊപ്പം ഫ്രാന്‍സസ്, സൈമണ്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജോസഫ് ബിഷാരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നര്‍വ്വഹിക്കുന്നത്. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
2013ലാണ് കണ്‍ജറിങിന്റെ ആദ്യ ഭാഗം പ്രദര്‍നത്തിനെത്തിയത്. രണ്ടാം ഭാഗം ട്രെയിലര്‍ കാണൂ..