»   »  സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

Posted By:
Subscribe to Filmibeat Malayalam

കാര്യം എല്ലാവരും തുല്യരാണ് എന്ന് പറയുമെങ്കിലും ചുരുങ്ിയത് വാര്‍ത്തയുടെ കാര്യത്തിലെങ്കിലും അതങ്ങനെ അല്ല എന്നതാണ് വാസ്തവം. സെലിബ്രിറ്റികള്‍ എന്നൊരു വിഭാഗം തന്നെയുണ്ട് ഈ ലോകത്ത്. സെലിബ്രിറ്റികള്‍ ഇരുന്നാലും നടന്നാലും വാര്‍ത്തയ്ക്ക് പഞ്ഞമില്ല. ഇവര്‍ എന്ത് ചെയ്തു എന്നറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട് എന്നത് തന്നെ കാര്യം.

എന്നാല്‍ സെലിബ്രിറ്റികള്‍ ചിലപ്പോള്‍ വിവാദങ്ങളിലും പെടാറുണ്ട്. ആള്‍ക്കാരെ വണ്ടിയിടിച്ച് കൊന്നും സ്‌ഫോടനക്കേസില്‍ പ്രതിയായുമൊക്കെ നമ്മള്‍ സെലിബ്രിറ്റികളെ കണ്ടിട്ടുണ്ട്. എന്നാല്‍ സെക്‌സ് ചെയ്താല്‍ മതിയാവാത്ത ചില സെലിബ്രിറ്റികളുണ്ട് എന്ന് കേള്‍ക്കുമ്പോഴോ, വെളളിത്തിരയുടെ വര്‍ണവെളിച്ചത്തിലും മറ്റും നമ്മള്‍ കണ്ട് ആരാധിക്കുന്നവരില്‍ ചിലരുമുണ്ട ഈ കൂട്ടത്തില്‍.

രണ്ടായിരത്തിലധികം സ്ത്രീകളുമായി താന്‍ കിടക്ക പങ്കിട്ടു എന്ന് പരസ്യമായി പറഞ്ഞ റസ്സല്‍ ബ്രാ്‍ഡ് ആരാധകരെ ഞെട്ടിക്കുകതന്നെ ചെയ്തു. എന്നാല്‍ 5000 പേരുമായി ബന്ധത്തിലേര്‍പ്പെട്ട റെക്കോര്‍ഡുമായി റസ്സലിന്റെ നേട്ടത്തിനും അപ്പുറം പോയി നടനായ ചാര്‍ലി ഷീന്‍. സെക്‌സ് അഡിക്ടുകളായ സെലിബ്രിറ്റികളുടെ പട്ടിക ഇവിടം കൊണ്ടും തീരുന്നില്ല.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

പ്രശസ്തിയും കുപ്രശസ്തിയും ഒരാളുടെ പേരില്‍ കാണണമെങ്കില്‍ ടൈഗര്‍ വുഡ്‌സ് ആണ് ഏറ്റവും മികച്ച ഉദാഹരണം. കാമുകിമാരുടെ അശ്ലിലസന്ദേശങ്ങള്‍ ഭാര്യ കണ്ടെത്തി പിടികൂടിയതോടെയാണ് പ്രതിഭാധനനായ ഈ ഗോള്‍ഫ് താരത്തിന്റെ ശനിദശ തുടങ്ങിയത്.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

ഒന്നും രണ്ടുമല്ല നൂറുകണക്കിന് പേരാണ് ലോഹന് പങ്കാളികളായത്. ഒറ്റയ്ക്ക് ജീവിക്കുന്നത് പോയിട്ട് ഒരു ദിവസം ഒറ്റയ്ക്കുറങ്ങുന്നത് വരെ ആലോചിക്കാന്‍ വയ്യാത്ത സ്ഥിതിയിലെത്തിരുന്നു ലോഹന്‍ ഒരുകാലത്ത്.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

ആയിരത്തിലധികം പുരുഷമ്‌നാരുമായി സെക്‌സ് ചെയ്ത അനുഭവമുണ്ടേ്രത ഈ 55 കാരിക്ക്.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

പരസ്ത്രീബന്ധം ഭാര്യ പിടിച്ചതോടെയാണ് ജെസ്സി ജയിസിന്റെ പ്രസിദ്ധി കുപ്രസിദ്ധിയിലേക്ക് വഴിമാറിയത്.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

കഴിവ് മാത്രമല്ല, പ്രശസ്തരുടെ കാമുകന്‍ എന്ന നിലയിലും പോപ്പുലറാണ് ജോണ്‍ മേയര്‍

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

സെക്‌സ് അഡിക്ഷന് ചികിത്സ വരെ തേടേണ്ടിവന്ന താരമാണ് ഡേവിഡ്. 2008 ലായിരുന്നു ഇത്.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

യു എസിലെ ടി വി അവതാരകയാണ് ഇവര്‍. സെക്‌സ് അഡിക്ട് ആണെന്ന് തിരിച്ചറിയുകയും അത് സമ്മതിക്കുകയും ചെയ്ത ചരിത്രമാണ് ഇവരുടേത്.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

സെക്‌സ് സിംബലായി ലോകം അംഗികരിച്ചതാണ് ഈ ചെറുപ്പക്കാരനെ. 5000 പേരുമായാണ് കക്ഷി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതത്രെ.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

2000 സ്ത്രീകളുമായി കിടക്ക പങ്കിട്ടു എന്ന് പപ്പരാസികള്‍ പറഞ്ഞതല്ല, റസ്സല്‍ തന്നെ സമ്മതിച്ച കാര്യമാണത്.

സെക്‌സ് അഡിക്ടുകളാണ് ഈ സെലിബ്രിറ്റികള്‍

സെക്‌സിന്റെ കുത്തൊഴുക്കായിരുന്നേ്രത കാനിയുടെ ജീവിതം.

English summary
There are a number of celebrities who confessed that they are addicted to sex. Here we have some celebrities, who can not live without sex.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam